അതും മടുത്തപ്പോൾ യൂട്യൂബിൽ രണ്ടു മൂന്നു വിഡിയോയും കണ്ടു ഇരുന്നു. ഇടയ്ക്കു വന്ന നോട്ടിഫിക്കേഷൻ എനിക്ക് ഒരു സന്തോഷം തന്നു , അത് അവൾ എന്റെ റിക്വസ്റ്റ് അക്സപ്റ് ചെയ്തതിന്റെ ആണ്. നേരെ മെസ്സേങ്ങേരിൽ കേറി ഒരു താങ്ക അയച്ചു അവൾക്കു. ഒരു രണ്ടു മിനിറ്റിൽ റിപ്ലെ വന്നു വെൽക്കം എന്ന്.
ഞാൻ :- മോൻ എന്നെ ഉറങ്ങിയോ ?
അവൾ: ഉറങ്ങി, അവൻ അച്ഛമ്മയുടെ കൂടെയാണ് കിടക്കുന്നത്.
ഞാൻ : അതെറ്റെന്താ തന്നെ ഇഷ്ടമല്ലേ.. തമാശ ആണേ.
അവൾ:-അതല്ല, അമ്മക്ക് അല്പം കാഴ്ച കുറവാണ്. അതുകൊണ്ടു മോനും അമ്മയുടെ കൂടെ ഉറങ്ങു. ഞാൻ :- കൊള്ളാം, അത് നല്ലകാര്യമല്ലേ. കെട്ടിയോൻ വിളിച്ചോ ? അവൾ: ഇല്ല. ഇടയ്ക്ക് ഉച്ചക്ക് വിളിക്കും, നിന്ന് അതും ഇല്ല എന്തെങ്കിലും തിരക്ക് ആയിരിക്കും .
ഞാൻ : നിനക്ക് എങ്കിൽ അവിടെ പോയി നിന്നുകൂടെ ?
അവൾ: അത് അമ്മ പ്രശ്നം ആണ്, അതുമല്ല അയാൾക്ക് ഇഷ്ടമല്ല. ഞങ്ങളെ കൊണ്ട് പോകുന്നത്.
ഞാൻ : അതെന്താ.?
അവൾ: അതൊക്കെ ഒരുപാടു ഉണ്ട് ഇപ്പം പറഞ്ഞാൽ തീരില്ല.
ഞാൻ : എന്നാൽ ശരി പോയി ഉറങ്ങാൻ നോക്ക്. മകളെ…
അവൾ: ശെരി, പോകുവാണ്. നാളെ കാണാം.
അങ്ങനെ പിറ്റേദിവസവും രാവിലെ മുതൽ ചാറ്റിങ് തുടങ്ങി. അവളുടെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി ഞാൻ ഓഫീസിൽ ഇരുന്ന് കിട്ടുന്ന സമയത്തു എല്ലാം ചാറ്റ് ചെയ്തു കൊണ്ട് ഇരുന്നു. കെട്ടിയോനെ കുറിച്ചും അയാളുടെ വീട്ടുകാരെ കുറിച്ചും എല്ലാം. അങ്ങനെ വൈകുന്നേരം whatsapp നമ്പർ വാങ്ങി അതിലായി അടുത്ത പരിപാടികൾ. അവളുടെ ഒരു സങ്കടങ്ങൾ പറഞ്ഞു ഞാൻ ഒരു രീതിയിൽ ആശ്വസിപ്പിച്ചു. അവൾ അവന്റെ കളിയെ ക്കുറിച്ചും എല്ലാം പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം രാവിലെ പോകുന്നതിനു മുന്നേ ഇന്ന് സംസാരിക്കാൻ പറ്റുമോന്നു അറിയില്ല മീറ്റിങ് ഉണ്ട്, നിന്നെ വല്ലാതെ മിസ് ചെയ്യുന്നു. എന്നാൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഇത്രേം പറഞ്ഞു മെസ്സേജ് അയച്ചു.