അലിഞ്ഞ പോയ നിമിഷം 2 [നിമിഷ പി.സ്.]

Posted by

അലിഞ്ഞ പോയ നിമിഷം 2

Alinjupoya Nimisham Part 2 | Author : Nimisha P. S.

[ Previous Part ]

 

രമ്യചേച്ചിയുടെ തെറ്റ്.

കഴിഞ്ഞ കഥയിലെ രണ്ടു പ്രധാന വാചകങ്ങൾ ഒന്നു കൂടി എടുത്തു പറഞ്ഞിട്ട് ഈ ഭാഗം തുടങ്ങാം

“ചേച്ചി mcom റാങ്ക് ഹോൾഡർ ആയിരുന്നു,അതി ബുദ്ധിമതിയും”
ചേച്ചി കൈ നീട്ടി കാണിച്ചു എന്നിട്ട് പറഞ്ഞു “പൊട്ടിപെണ്ണു”

അങ്ങനെ അന്ന് അതു ചേച്ചിയുമായി കഴിഞ്ഞു..
ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..
11 മണിയായി..
എന്റെ ഇരുനില വീടിന്റെ മുകളിലത്തെ മുറിയിൽ,കിടക്കയിൽ ഞാൻ അസ്വസ്ഥയായി ഞെളിപിരി കൊണ്ടു..
അപ്പൊ ഞാൻ ആലോചിച്ചു.. ഇപ്പൊ പ്രഭാകരൻ രമ്യ ചേച്ചിയെ എന്തു ചെയ്യുവായിരിക്കും…
ചേച്ചിക് ഫോൺ പോലും ഇല്ല.ഉണ്ടായിരുന്നേൽ മെസ്സേജ് വിട്ടു നോക്കാമായിരുന്നു.എനിക്ക് അമ്മയും ഒരു ചേട്ടനുമാണ് ഉള്ളത്.ചേട്ടൻ ഷാർജയിൽ ആണ്. അച്ഛൻ മരിച്ചു പോയി 8 വർഷങ്ങൾക്ക് മുൻപ്.
അമ്മ താഴത്തെ മുറിയിലും.

എന്തോ ഒരു കുറ്റബോധം പോലെ തോന്നി..
ചേച്ചി എന്നെ മനപൂർവ്വം ചെയ്തതാണോ..
ഏയ്.. അല്ലായിരിക്കും.. അങ്ങനെ സംഭവിച്ചു പോയതല്ലേ.. അങ്ങനെ ഓരോന്നു ആലോചിച്ചു ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു..

നേരം വെളുത്തു.. ഞാറാഴ്ച ആയി..12 മണിയായിട്ടും ഞാൻ വെറുതെ അമ്മയുടെ അടുത്തു അടുക്കളയിൽ മാറി നടന്നതല്ലാതെ രമ്യ ചേച്ചിയുടെ വീട്ടിലോട്ട പോയില്ല.
‘അമ്മ ചോദിച്ചു “ഇന്ന് രാവിലെ തന്നെ പടിഞ്ഞാറേ വീട്ടിലോട്ടു പോകുന്നില്ലേ? അല്ലെ രാവിലെ തന്നെ അങ്ങോട്ട് ഒടുന്നതാണല്ലോ..?
ഞാൻ പറഞ്ഞു ” നല്ല സുഖമില്ല അമ്മേ”
“മം” ‘അമ്മ ഒന്നു അമർത്തി മൂളി..
അമ്മ : “വയ്യെൽ നീ അടുക്കളേൽ കിടന്നു കറങ്ങണ്ട”.

ഞാൻ മുകളിലെ മുറിയിലോട്ടു നടന്നു..ഞാൻ ജനാലയിൽ നിന്ന് പടിഞ്ഞാറേ വശത്തേക്ക് നോക്കി..
അതാ ചേച്ചി അവിടെ നിന്ന് നോക്കിക്കൊണ്ടിരിക്കുന്നുണ്ട്..എന്നെയാവും നോക്കുന്നത്..
ഞാൻ വേഗം ജനാലയുടെ അടുത്തു നിന്നു മാറി.
എന്തോ ഒരു കുറ്റബോധം. വേണ്ടായിരുന്നു.. .എന്തോ ഒന്നു എന്നെ വേട്ടയാടി.

ഞാൻ മുകളിലെ നിലയിലെ ടിവി ഓണ് ആക്കി..

Leave a Reply

Your email address will not be published. Required fields are marked *