നിമിഷ ചേച്ചിയും ഞാനും [എസ്തഫാൻ]

Posted by

നിമിഷ ചേച്ചിയും ഞാനും

Nimisha Chechiyum Njaanum | Author : Esthapan

ആദ്യമായി യാത്ര ചെയ്യുന്നതിന്റെ ഒരു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു…ഫ്ളൈറ്റ് പറന്നുയരുന്നു…ഇതൊന്നും കാണാൻ വയ്യേ എന്ന് കരുതി ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു….

എന്നെ പരിചയപ്പെടുത്തിയില്ലലോ, എന്റെ പേര് അമൽ,വീട്ടുകാർക്കും കൂട്ടുകാർക്കും ഞാൻ കണ്ണൻ,വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു അനിയനും….

ഞാൻ എന്റെ ബിടെക്ക് കഴിഞ്ഞു തേരാ പാരാ നടക്കുന്ന സമയം…പഠിക്കാൻ അത്ര മോശമല്ലാത്തത് കൊണ്ട് സപ്ലി ഒന്നും ഇല്ലായിരുന്നു..അതാണ് ആകെയുള്ള ഒരാശ്വാസം……..

എന്നെ കുറിച്ചു പറയുകയാണെങ്കിൽ അധികം വെളുത്തിട്ടു ഒന്നുമല്ല..നീണ്ട ശരീരത്തിനൊത്ത തടി മാത്രം..കോളജ് ഹോസ്റ്റലിലെ ജിമ്മിൽ പോയി അത്യാവശ്യം ബോഡിയൊക്കെ ഉണ്ടാക്കിയെടുത്തിരുന്നു…..!!!!!

പഠിത്തം കഴിഞ്ഞിട്ടിപ്പോ നാല് മാസം കഴിഞ്ഞു..പഠിച്ചത് കമ്പ്യൂട്ടർ സയൻസ് ആയത് കൊണ്ട് തന്നെ ജോലി കിട്ടാനൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്.. കൂടെ പഠിച്ച കുറച്ചു പേർ ബാംഗ്ലൂരിൽ പോയി താമസിച്ചു അവിടെ നിന്നും ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നു…

വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര നല്ലത് അല്ലാത്തത് കൊണ്ടും അവിടെ പോയി നീക്കാനുള്ള ചെലവിന്റെ കാര്യം അറിയാവുന്നത് കൊണ്ടും അങ്ങനുള്ള ചിന്തയൊന്നും എന്റെ മനസിലേക്ക് വന്നില്ല…!!!

അങ്ങനെയിരിക്കെ അമ്മയുടെ കുടുംബത്തിൽ ഒരു കല്യാണ വീട്ടിൽ പോകാനിടയായി…ഞാനും അമ്മയും കൂടെയാണ് പോയത്…അമ്മയുടെ ഒട്ടു മിക്ക കുടുംബക്കാരും ഉണ്ടായിരുന്നു അവിടെ….

ആ കൂട്ടത്തിൽ ചേച്ചിയുമുണ്ടായിരുന്നു…ഈ കഥയിലെ നായിക…………

എന്റെ അമ്മയുടെ മാമന്റെ മോളാണ്….പേര് നിമിഷ,എല്ലാവരും നിമ്മിന്നുവിളിക്കും,38വയസ് പ്രായം..ഭർത്താവിന്റെ കൂടെ ഗള്‍ഫില്‍ ആണ്.ഈ അടുത്ത് ലീവിന് വന്നതായിരുന്നു..രണ്ട് പേരും അവിടെ നഴ്സായി ജോലി ചെയ്യുന്നു..10 വയസുള്ള ഒരു മോനുണ്ട്,കല്യാണം കഴിഞ്ഞു ഒരുപാട് വൈകിയാണ് കുട്ടി ആയത്…..ചേച്ചിയെക്കുറിച്ചു ഡീറ്റയിൽ ആയി പിന്നെ പറയാം…

പുകവലി മദ്യപാനം എന്നു വേണ്ട ഒരു ദുഃശീലവുമില്ല എനിക്ക്,അത് കൊണ്ട് തന്നെ വീട്ടിലും കുടുംബത്തിലും നല്ല ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിച്ചിരുന്നു…….

എല്ലാവരോടും സംസാരിക്കുന്ന കൂട്ടത്തിൽ നമ്മുടെ നായികയോടും ഭർത്താവിനോടും കുറച്ചു നേരം സംസാരിച്ചിരുന്നു…അത്ര മാത്രം…..

പക്ഷേ എന്റെ അമ്മയും നിമ്മി ചേച്ചിയും ചെറുപ്പകാലം മുതലേ നല്ല കമ്പനി ആയിരുന്നു….ഒരുമിച്ച് ഒരു തറവാട്ടിൽ കളിച്ചു വളർന്നവർ…അവര് ഒരുപാട് നേരം സംസാരിക്കുന്നത് കണ്ടു….ഇവർക്ക് ഇതിനു മാത്രം എന്താ പറയാനുള്ളത് എന്ന് ഞാൻ ആലോചിച്ചു….

Leave a Reply

Your email address will not be published. Required fields are marked *