നിമിഷ ചേച്ചിയും ഞാനും [എസ്തഫാൻ]

Posted by

കുവൈത്തിലും കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി,ഗവണ്മെന്റ് കുറെ നിയന്ത്രണങ്ങൾ ഒക്കെ കൊണ്ടു വന്നു..എനിക്ക് വർക് ഫ്രം ഹോം ആയി…വീട്ടിലിരുന്ന് സുഖമായി ജോലി ചെയ്യാം…

അങ്ങനെ ഒരു ദിവസം റൂമിലിരുന്നു വർക്ക് ചെയ്യുമ്പോൾ ചേച്ചി വിളിച്ചു..

“കണ്ണാ,നീ റൂമിലാണോ…??”ചേച്ചി ചോദിച്ചു

“അതേ ചേച്ചി…റൂമിലാണ്,എന്തേ ചേച്ചി..????”

“നിനക്കു ജോലി തിരക്കണോ ഇപ്പോൾ..?”

ചേച്ചിയുടെ ശബ്ദത്തിൽ ആകെ ഒരു വിറയൽ ഉള്ള പോലെ എനിക്ക് തോന്നി…

“ഇല്ല ചേച്ചി.. ചേച്ചി കാര്യം പറ”

“എടാ ഇവിടെ ഞാൻ നോക്കിയിരുന്ന ഒരു പേഷ്യന്റിന് കൊറോണയായിരുന്നു,പിന്നീടാണ് അറിഞ്ഞത്,ഞാൻ ആണെങ്കിൽ അവരുമായി പ്രൈമറി കോണ്ടാകറ്റിൽ ഉണ്ട്…..അതുകൊണ്ട് ക്വാറന്റിനിൽ പോകാണമെന്നാണ് ഇവിടുന്നു പറയുന്നത്”

“അയ്യോ..ചേച്ചി..ഇനിയിപ്പോ എന്താ ഹോസ്പിറ്റലിൽ നിക്കേണ്ടി വരുമോ….”

“വേണ്ടെന്നാണ് പറഞ്ഞത്,വീട്ടിലേക്ക് പോകാൻ പറഞ്ഞു,പക്ഷേ മുകളിലത്തെ റൂമിൽ തന്നെ നിക്കണം,താഴോട്ട് ഇറങ്ങാൻ പാടില്ല,ഞാൻ ഇപ്പൊ വീട്ടിലേക്ക് ഇറങ്ങാൻ നോക്കുകയാണ്,നീ കുറച്ചു സാധനങ്ങൾ വാങ്ങി കൊണ്ടു വരണം,ലിസ്റ് ഞാൻ വാട്സാപ്പിൽ ഇടാം”

“ശരി ചേച്ചി, ഞാനിപ്പോ തന്നെയിറങ്ങാം”

അതും പറഞ്ഞു കോൾ കട്ട് ചെയ്തു,ഞാൻ വർക്ക് നിർത്തി റൂം പൂട്ടി വണ്ടിയെടുത്തു ഷോപ്പിലേക്ക് പോയി

അപ്പോഴേക്കും ചേച്ചി ലിസ്റ്റ് അയച്ചു തന്നിരുന്നു,സാധനങ്ങൾ ഒക്കെ വാങ്ങി ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി….

വീട്ടിലെത്തി,ചേട്ടന്റെ അച്ചനോട് ചേച്ചി കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു അപ്പോഴേക്കും.
ഞാൻ അകത്ത് കയറി സാധനങ്ങൾ ഒക്കെ അടുക്കളയിൽ കൊണ്ടു വെച്ചു…

അപ്പോഴേക്കും ചേച്ചിയുടെ കാറ് വന്നു,ചേച്ചിയറങ്ങി

“അഭീ,അമ്മയുടെ അടുത്തേക്ക് വരല്ലേ മോനെ,ദൂരം വിട്ടു നിക്കണം”

ചേച്ചി കാര്യങ്ങൾ ഒക്കെ അഭിയോട് പറഞ്ഞു..നല്ല അനുസരണയുള്ള കുട്ടിയായി അവൻ ദൂരത്തേക്ക് മാറി നിന്നു

ചേച്ചി മുകളിലത്തെ മുറിയിലോട്ടു പോയി,കുളിയൊക്കെ കഴിഞ്ഞു വന്നു

“കണ്ണാ,നീ സാധനം എല്ലാം വാങ്ങിച്ചോ…??”

“വാങ്ങി ചേച്ചി,എല്ലാം അടുക്കളയിൽ കൊണ്ടു വെച്ചിട്ടുണ്ട്”

“നീ പോകുന്നതിന് മുൻപ് ഡിന്നറിന് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ടു വന്ന് അച്ഛനും അഭിക്കും കൊടുക്കണം ,എനിക്കുള്ളത് നീ സ്റ്റെപ്പിൽ വച്ചാൽ മതി,ഞാൻ തീരെ താഴോട്ട് ഇറങ്ങുന്നില്ല മോനെ”

“ശരി ചേച്ചി”….

ഞാൻ അങ്ങനെ ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു എല്ലാവർക്കും കൊടുത്തു,റൂമിലേക്ക് പോയി…

പിറ്റേന്ന് രാവിലെ തന്നെ ബ്രേക്ഫാസ്റ്റും വാങ്ങി ചേച്ചിയുടെ വീട്ടിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *