പെയിംഗ് ഗസ്റ്റ് [ഹസീന]

Posted by

പെയിംഗ് ഗസ്റ്റ്

Paying Guest | Author : Haseena

 

വീട്ടില്‍ നിന്നും ഏറെ അകലെ നഗരത്തില്‍ എം എസ്സി ക്ക് പ്രവേശനം കിട്ടിയപ്പോള്‍ സ്വതവേ അന്തര്‍മുഖനായ രോഷന് ചെറിയ ഉള്‍ക്കിടിലം ഉണ്ടായെങ്കില്‍ അതില്‍ അതിശയിക്കാനില്ല

ആരോടും വലുതായി സംസാരിക്കാന്‍ കൂട്ടാക്കാത്ത രോഷന് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല

ഹോസ്റ്റലില്‍ റാഗ്ഗിങ്ങും അനുബന്ധ കലാപരിപാടികളും അരങ്ങേറുന്ന കാര്യം അച്ഛനമ്മമാര്‍ക്കും അറിയാവുന്നതാണ്

കുഞ്ഞുങ്ങള്‍ ഉണ്ടാവാതെ കഴിഞ്ഞ് ഒടുവില്‍ ഒത്തിരി നേര്‍ച്ചകള്‍ക്കൊടുവില്‍ മണ്ണാറശ്ശാലയില്‍ ഉരുളി കമിഴ്ത്തി ഉണ്ടായ സന്താനം….

മീശ വയ്കാന്‍ പോലും നാണക്കേട് തോന്നുന്ന പഞ്ച പാവം

ഹോസ്റ്റലിലെ റാഗിങ്ങിനെ അതിജീവിച്ച് വരാന്‍ പോന്ന തന്റേടം രോഷന് ഇല്ലെന്ന് അറിയാവുന്ന രക്ഷിതാക്കള്‍ ഏറെ വിഷമിച്ചു

ഒടുവില്‍ ഏറെ അന്വേഷിച്ച് കണ്ടെത്തിയതാണ് പേയിംഗ് ഗസ്റ്റായി താമസിക്കാന്‍ ഒരിടം ഒത്തത്

അച്ഛന്‍ അച്യുതന്‍ നായരും ഒത്ത് രോഷന്‍ RMS ല്‍ ജീവനക്കാരനായ രാഘവന്റെ വീട്ടില്‍ പോയി

അവിടെ രാഘവനും ഭാര്യ രോഹിണിയും മാത്രമാണ് താമസം

രാഘവന് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രിയാണ് ജോലി

രാഘവന് വലിവിന്റെ അസുഖം ആണെന്ന് മനസ്സിലായി….

ആകെ ക്ഷീണിച്ചിരിക്കുന്നു

സംസാരികുന്നത് കണ്ട് നില്ക്കാന്‍ തന്നെ വിഷമമാണ്

അച്യുതന്‍ നായര്‍ വരവിന്റെ ഉദ്ദേശ്യം ബോധിപ്പിച്ചു

‘ പേയിംഗ് ഗസ്റ്റായി താമസിക്കാന്‍ ഇവിടെ സൗകര്യം ഉണ്ട് എന്ന് അറിഞ്ഞ് വന്നതാ…’

‘ ആര്‍ക്കാ…?’

ഏങ്ങി വലിഞ്ഞ് രാഘവന്‍ ചോദിച്ചു

‘ മോനാ…’

Leave a Reply

Your email address will not be published. Required fields are marked *