എന്റെ ലൈഫിലെ അനുഭവങ്ങൾ 3 [BIG DOG]

Posted by

എന്റെ ലൈഫിലെ അനുഭവങ്ങൾ 3

Ente Lifile Anubhavangal Part 3 | Author : Big Dog

Previous Part ]

 

പെട്ടെന്ന് ചേച്ചി എന്നെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി…. നഗ്നത മറക്കാന്‍ വേണ്ടി പുതപ്പ് എടുക്കാൻ തിരിഞ്ഞപ്പോഴേക്കും ഞാൻ എന്റെ വീട്ടിലേക്ക് ഓടി… എനിക്കാണേൽ ടെൻഷൻ കൊണ്ട്‌ എന്തോ പോലെ ആയി….. ഇനി ചേച്ചി എങ്ങാനും വീട്ടില്‍ വരുമോ??

ടിങ്ങ് ടോങ്ങ്……

ഞാൻ ആരാന്ന് ജനലിലൂടെ നോക്കി….
വിചാരിച്ച ആൾ തന്നെ…. സ്പന്ദന ചേച്ചി…. 🤯

ദൈവമേ കൈവിട്ട് പോയി…. തീര്‍ന്ന്….

അങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാ അമ്മേടെ വിളി….

അമ്മ : എടാ മോനൂ….

[മോനെ പെട്ട്…..]

ഞാൻ : എന്താ അമ്മേ…..

ഞാൻ താഴേക്ക് പോയി…. ചേച്ചി എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു….. പക്ഷേ മുഖഭാവം എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല….

അമ്മ : എടാ ചേച്ചിയുടെ ലാപ്ടോപ്പിന് എന്തോ ഒരു പ്രശ്‌നം ഉണ്ട്…. അതൊന്ന് ചെയത് കൊടുക്ക്…..എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്….

പെട്ടെന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ എന്റെ കിളി മൊത്തം പോയി…..

ഞാൻ : ഞാൻ പോണില്ല…..എനിക്ക് ഗ്രൌണ്ടിൽ പോണം….. അല്ല അമ്മ എവിടേക്കാ പോകുന്നേ?

അമ്മ : എനിക്ക് ടൗണിലേക്ക് പോകണം… കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്….. പിന്നെ, നീ ഇന്ന്‌ കളിക്കാന്‍ പോണ്ട….. ഞാൻ പറഞ്ഞത് ചെയ്താ മതി…..

സ്പന്ദന : അതേ ആന്റി….. നിങ്ങൾ പുറത്ത്‌ പോവല്ലേ….. അപ്പൊ ഇവന്‍ എന്റെ വീട്ടില്‍ ഇരിക്കട്ടെ…. ശിഖ വിളിച്ചിരുന്നു….. അപ്പോഴാ അവൾ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി എന്ന് പറഞ്ഞെ…. വരാൻ ലേറ്റാകും….

ഇതൊക്കെ കേട്ടപ്പോ എന്തോ പോലെ ആയി…. അമ്മ ടൗണിലേക്ക് പോകുന്നു, സുധ ആന്റി അവിടെ ഇല്ല, ശിഖ ചെറിയച്ഛന്റെ വീട്ടിലും…. ഞാനും ചേച്ചിയും മാത്രം….. 🤯 മൂഞ്ചി മോനെ……

Leave a Reply

Your email address will not be published. Required fields are marked *