നിന്നു…പിന്നെ നോക്കുമ്പോൾ സമയം 7.00 പിന്നെ പുറത്തേക്കു ഇറങ്ങാൻ മടിയായി…അപ്പോഴാണ് ചേട്ടത്തി സൊറ പറയാൻ അങ്ങോട്ടു പോകുന്ന കാര്യം പറഞ്ഞതു,നീയും കൂടി വാടാ എന്നു പറഞ്ഞു എന്നെക്കൂടി വിളിച്ചു ഞാൻ മടിച്ചു മടിച്ചു ചേട്ടത്തിയുടെ കൂടെ അങ്ങോട്ടേക്ക് പോയി…അങ്ങോട്ടു ചെന്നു അവരുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ബിന്ദു ചേച്ചി കുഞ്ഞിനെ ഉറക്കി ഞങ്ങളുടെ കൂടെ വന്നു ഇരുന്നത്…എല്ലാരും കൂടി പേപ്പറിൽ കള്ളനും പോലീസും കളി തുടങ്ങി…..കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒക്കെ ബിന്ദു ചേച്ചി എന്നെ വല്ലാതെ ഒരു നോട്ടം നോക്കുന്നുണ്ടായിരുന്നു ഒരു ഇഷ്ടകുറവുള്ള നോട്ടം…അന്ന് മഴ പെയ്തത് കൊണ്ട് അന്ന് രാധേച്ചി മഴയത്തു കുളിച്ചു,പുല്ലു വെട്ടാൻ പോയില്ല…അകത്തു നിന്നും വിളിച്ചു പറഞ്ഞു “എടിയെ… ആരെങ്കിലും ചെന്നു ആ പശുകൾക്കു ഇച്ചിരി വയ്കോലോ പുല്ലോ ഇട്ടുകൊടുത്തേടി…കളിച്ചതു മതി”അപ്പൊ അതു കേട്ട ബിന്ദു…”ഞാൻ പോകാം….നിങ്ങള് കളിച്ചോ.”എന്നിട്ടു അകത്തു പോയി ഒരു മണ്ണെണ്ണ വിളക്കും എടുത്തു കത്തിച്ചു കൊണ്ടു വന്നു എന്നിട്ടു എന്നോട്”അല്ലെങ്കിൽ വേണ്ട…ഡാ നീയും കൂടി വാ…ഒരു കൂട്ടിനു”ഞാൻ ഇല്ല എന്നു തലയാട്ടി,അപ്പൊ ബിന്ദു ഒരു കലിപ്പ് നോട്ടം നോക്കി ഞാൻ തന്നെ എഴുനേറ്റു പുറകെ ചെന്നു…പശു തൊഴുത്തിന് അടുത്തായി തന്നെ ഒരു മുറിപോലെ ഉള്ള ഭാഗത്താണ് വൈക്കോലും മറ്റും ഒക്കെ വയ്ക്കുന്നത്…
ഞങ്ങൾ തൊഴുത്തിന് അടുത്തു എത്തി അതുവരെ ഞങ്ങൾ രണ്ടും തമ്മിൽ ഒന്നും മിണ്ടിയില്ല…..തൊഴുത്തിൽ എത്തി ഞങ്ങൾ രണ്ടുപേരും കൂടി വൈക്കോല് എടുത്തു പശുവിനു കൊടുത്തു ആ സമയത്തു ചേച്ചി കുനിഞ്ഞു ഇരുന്നു അവിടെ കണ്ട പശുകുട്ടിയെ തലോടിക്കൊണ്ടു പറഞ്ഞു”എന്തു പറ്റി മാളൂട്ടി…..നിന്റെ ‘അമ്മ നിനക്കു ഇന്ന് പാല് തന്നില്ലെടാ….’അമ്മ പാല് തന്നില്ലെങ്കിൽ എന്താ ചേച്ചി തരാടാ പാല്….”ഇതും പറഞ്ഞു എന്റെ നേരെ ഒരു പൂച്ച ഭാവത്തിൽ നോക്കി….എന്നിട്ടു പശുകുട്ടിയോട് പിന്നെയും”ഇവിടെ ചേച്ചിയുടെ പാലിന് ആവശ്യക്കാർ ഒരുപാടാ…”അതു കൂടി കേട്ടപ്പോ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല….ഞാൻ തിരിച്ചും ദേഷ്യത്തിൽ ചേച്ചിയോട് “അതേ നിങ്ങൾ വല്യ ആളാവുകയൊന്നും വേണ്ട…നിങ്ങളെയാ എനിക്ക് ഈ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം…നിങ്ങളുടെ വിഷമം കണ്ടത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതു….എന്നും പറഞ്ഞു നിങ്ങൾ എന്നെ ഒരുമാതിരി..”എന്നും പറഞ്ഞു ഞാൻ ആ ദേഷ്യത്തിൽ എന്റെ കൈ കൊണ്ട് തൊഴുത്തിൽ മതിലിൽ ഒരു ഇഡി കൊടുത്തു ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു നിന്നു ഇടിച്ച കൈ എടുത്തു ചുരുട്ടി മൂക്കിന് താഴെ ചുണ്ടിനോട് ചേർത്തു വെച്ചു കണ്ണടച്ചു നിന്നു(സത്യം പറഞ്ഞാൽ ഇടിച്ച ഇടിയിൽ കൈ നല്ല പോലെ വേദനിച്ചു അതു കൊണ്ടാണ് അങ്ങനെ നിന്നതു,ചേച്ചി അതു സങ്കടം കൊണ്ടാണെന്നു വിചാരിച്ചു)
ഇതു കണ്ടു ചേച്ചി ഒന്നു വിരണ്ടു ……
ചേച്ചി “ഡാ….ഞാൻ നിന്നെ വെറുതെ ശുണ്ടി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ….”ഇതും പറഞ്ഞു ചേച്ചി എന്റെ തോളത്തു കൈ വെച്ചു,ഞാൻ തിരിഞ്ഞു നോക്കിയില്ല,ചേച്ചി എന്നെ വിളിച്ചു എന്നെ പിടിച്ചു തിരിച്ചു നിർത്തി എന്റെ മുഖം പിടിച്ചു ഉയർത്തി….കൈ വേദന കാരണം എന്റെ കണ്ണിൽ വെള്ളം കുറച്ചു വന്നിട്ടുണ്ടായിരുന്നു….ഇതു കണ്ട ചേച്ചി എന്റെ വിഷമം അത്രയ്ക്കുണ്ടെന്നു കണ്ടു എന്നെ വന്നു കെട്ടിപിടിച്ചു”മോനെ…ഞാൻ വെറുതെ പറഞ്ഞതാട….നീ അതിനു ഇങ്ങനെ ഒക്കെ…..”ഇതും പറഞ്ഞു ചേച്ചിയും