വരുന്ന അന്ന് എന്റെ മരണം ആണ്……
അവളുടെ ഒരു ആദി……. നീ തയ്യാറായിക്കോ ഏതോ ഒരു കോന്തൻ വന്നുണ്ട് നിന്നെ കെട്ടാൻ…… ഇത് ഞാൻ ഇപ്പോ മുടക്കുന്നില്ല……. ഇതായിരിക്കും നിനക്ക് വരുന്ന അവസാന ആലോചന അത് ഞാൻ ഉറപ്പ് തരുന്നു…….
ഇപ്പോൾ തന്നേ നിന്നെ ഇത് വിളിച്ചു പറഞ്ഞില്ലേ ഒരു സമാധാനം ഇല്ലാ…… ഇനി നീ ഫോൺ വച്ചോ…..
അവൾ തിരിച്ച് ഒന്നും പറയുന്നതിന് മുന്നേ തന്നേ രാകേഷ് ഫോൺ വച്ചിരുന്നു…….
അവൾ അക്കെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു……
ആദി….. അവൾ മനസ്സിൽ കൊണ്ട് നടന്നവൻ………
തന്റെ ജീവന്റെ പാതി എന്ന് കരുതിയിരുന്നവൻ…………
പ്രണയത്തിന്റെ മാസ്മരികമായ ഒരു ലോകത്തേക്ക് തന്നേ കൊണ്ട് പോയവൻ…………
തന്നേ പ്രാണനിലേറെ സ്നേഹിച്ചവൻ………………
കുട്ടികാലം മുതൽക്കേ മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം…….
എന്നാൽ ഇന്ന് അവൻ…. അവളുടെ ആദി…… അവൾക്കൊപ്പം ഇല്ലാ……
ഒറ്റപെടലുകളിൽ എന്നും അവളെ ചേർത്പിടിച്ചിരുന്നവൻ അവൻ ഇന്ന് അവൾക്കൊപ്പം ഇല്ലാ…..
സാന്ദ്രയ്ക്….. അവളോട് തന്നേ പുച്ഛവും വെറുപ്പും തോന്നി…….
എനിക്ക് എന്താണ് പറ്റിയത് എന്റെ കണ്ണാ……..
ഞാൻ എന്നും എന്റെ ആദിക് വേണ്ടി അല്ലേ ജീവിച്ചേ……
അവനെ മറക്കാനോ….. പകരം വേറെ ഒരാളെ കണ്ടതാന്നോ….. എനിക്ക് കഴിയില്ലായിരുന്നു……
അച്ചനും അമ്മയും പറയുന്നത് കേട്ട് പലരുടെയും മുന്നിൽ കെട്ടി ഒരുങ്ങി നിക്കുമ്പോഴും…. അത് ഒന്നും നടക്കല്ലേ….. എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു……
എന്നിട്ടും….. ഇന്ന്….. ഞാൻ എനിക്ക് എന്താ….. പറ്റിയേ…….
എന്തിനാണ് ഞാൻ…… ഇങ്ങനെ ഒരു സ്വപ്നം കണ്ടേ……..
വേണ്ടാ കണ്ണാ എനിക്ക് ആദിയെ മറന്ന്……. ഒന്നും വേണ്ടാ……..
രാകേഷ് പറഞ്ഞപോലെ….. ഇനി ആലോചന വല്ലതും വന്നു കാണുവോ……?
അച്ഛനെയും അമ്മയെയുംകമ്പിസ്റ്റോറീസ്.കോം ….. എനിക്ക് എതിർക്കാൻ പറ്റില്ല…….. ഇനി ഇത് മുടക്കില്ല എന്നാ അവൻ പറഞ്ഞേ….. അപ്പോ എന്തോ അവന്റെ മനസിലുണ്ട്…….
അവൻ എന്നെ കെട്ടിയ…. പിന്നേ….. ഞാൻ…… എന്റെ ആദിടെ ആരുകിലേക്ക് പോകും……
അതെ എനിക്ക് ഒരു വഴി ഒള്ളു…..
കൈവിടല്ലേ കണ്ണാ……..
എന്തൊക്കെയോ ആലോചിച് അവൾ വീണ്ടും ഒറക്കത്തിലേക് വീണു…..
കുഞ്ഞു…….. എനിക്കണ്ണിലെ ഇയ്യ്…….?
നേരം കുറേ ആയിട്ടോ…… ഇജ്ജ് മാറിക്കെ…… ഞാൻ പോട്ടെ……
കാർത്തി… ഒന്നുകൂടെ ആയിഷയേ ചേർത്ത് പിടിച്ചു്….
അവളുടെ മാറിലെ ചൂട് പിടിച്ച്….. ഒരു കുഞ്ഞിനെ പോലേ അവളെ ചുറ്റിവരിഞ്ഞ കിടക്കുവാ…..
അതേയ് മതിട്ടോ…. എന്നിറ്റെ……