ക്രിക്കറ്റ് കളി 13 [Amal SRK]

Posted by

പുതിയ വായനക്കാർ ഈ കഥയുടെ അധ്യാഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക.

ക്രിക്കറ്റ് കളി 13

Cricket Kali Part 13 | Author : Amal SRK | Previous Part

എനി അടിയില്ല… വെടി മാത്രം…

 

———-

 

സമയം വൈകുന്നേരം 5 മണി. അഭിയും, മനുവും, വിഷ്ണുവും, നവീനും, രാഹുലും കൂടെ കിച്ചുവിന്റെ വീട്ടുവളപ്പിൽ ക്രിക്കറ്റ്‌ കളിക്കാനെത്തി.

 

” മനു നി കിച്ചുവിനെ ഒന്ന് വിളിച്ചു നോക്കിട്ട് ഇന്ന് കളിക്കാൻ വരുന്നുണ്ടോയെന്ന്… ചോദിക്ക്. “

നവീൻ മനുവെ നോക്കികൊണ്ട് പറഞ്ഞു.

 

” അവൻ എനി നമ്മുടെ കൂടെ കളിക്കാൻ വരാൻ ചാൻസ് ഇല്ല… “

മനു പറഞ്ഞു.

 

” എന്തായാലും നീയൊന്ന് വിളിച്ചു നോക്ക്.. “

 

” ശെരി.. “

മനു പോക്കറ്റിൽ നിന്നും ഫോണെടുത്ത് കിച്ചുവിനെ വിളിച്ചു.

 

ട്രീ.. ട്രീ..

കിച്ചുവിന്റെ ഫോൺ ശബ്ദിച്ചു.

 

ഫോൺ എടുത്തു നോക്കി.

മനുവാണ് വിളിക്കുന്നത്.

 

കിച്ചു ഫോൺ അറ്റന്റ് ചെയ്തു.

 

” ഹലോ.. “

Leave a Reply

Your email address will not be published. Required fields are marked *