ക്രിക്കറ്റ് കളി 13 [Amal SRK]

Posted by

 

അവൻ ഒന്നും മിണ്ടിയില്ല.

 

” നീയെന്താ… ഒന്നും മിണ്ടാത്തത്…? “

 

” അമ്മയെനി.. അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോ.. എന്ത് വേണമെങ്കിലും ചെയ്തോ… ഞാൻ ഇടപെടാൻ വരുന്നില്ല. എനിക്ക് വയ്യാ… ഞാൻ നിർത്തി… നിർത്തി….”

അബോധവസ്ഥയിൽ എന്ന പോലെ അവൻ യാന്ത്രികാമായി പറഞ്ഞു.

 

” നീ എന്ത് പിച്ചും, പേയുമാ ഈ പറയുന്നേ..? എനിക്കൊന്നും മനസ്സിലാകുന്നില്ല കിച്ചു… “

മകനെ തന്റെ നെഞ്ചോടു ചേർത്തുകൊണ്ട് അവൾ പറഞ്ഞു.

 

” അഭിയും, കൂട്ടരും വഴിയിൽ വച്ച് എന്നെ പൊതിരെ തല്ലി. ഇതുവരെ അമ്മയും അവനു ചെയ്ത ചാറ്റിന്റെ സ്ക്രീൻ ഷോർട്സ് അച്ഛന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു. അമ്മ അവർക്ക് വഴങ്ങി കൊടുത്തില്ലായെങ്കിൽ ഇതുവരെ നടന്നതെല്ലാം അവർ അച്ഛനെ അറിയിക്കും. “

അവൻ വേദനയോടെ പറഞ്ഞു.

 

” എന്നിട്ട് നീയെന്ത് പറഞ്ഞു…? “

സുചിത്ര അവന്റെ മുഖത്ത് നോക്കി ഗൗരവത്തോടെ ചോദിച്ചു.

 

” ഞാൻ ഒന്നും പറഞ്ഞില്ല. “

അവൻ മറുപടി നൽകി.

 

” ഞാൻ അവർക്കെല്ലാം കിടന്നു കൊടുക്കണം ന്നാണോ…? നിന്റെയും അഭിപ്രായം. “

 

” വേണ്ട നമുക്കിതെല്ലാം അച്ഛനെ അറിയിക്കാം… “

Leave a Reply

Your email address will not be published. Required fields are marked *