മൂസാക്കയുടെ സാമ്രാജ്യം 1 [കോയ]

Posted by

 

എന്നത്തേയും പോലെ സുബ്ഹിക്ക് ബാങ്ക് വിളി തുടങ്ങുന്നതിനു മുൻപേ മൂസാക്ക ഉറക്കമെണീറ്റു. രണ്ട് ബീവിമാരുണ്ടെങ്കിലും മൂസാക്ക മിക്കവാറും ഒറ്റക്കാണുറങ്ങാറ്. രാത്രി ഏതു ബീവിയെ ആണോ വിളിക്കുന്നത് അവർ വന്ന്  കളി കഴിഞ്ഞു തിരികെ അവരവരുടെ റൂമിലേക്ക് പോകും, അതാണ് പതിവ്.

 

എണീറ്റ് ബാത്‌റൂമിൽ പോയി ഒന്ന് പെടുത്തു വന്ന ശേഷം മൂസാക്ക മുണ്ടും ഷർട്ടും ധരിച്ച് ഒരു തലേക്കെട്ടും കെട്ടി പള്ളിയിലേക്ക് തിരിച്ചു. പള്ളിയിൽ നിന്നും ഇറങ്ങി തിരികെ നടക്കുമ്പോൾ പുറകെ നിന്നും തന്നെ ആരോ വിളിക്കുന്നത് കേട്ടു.

 

“മൂസാക്കാ… മൂസാക്കാ.. ഇങ്ങള് അവിടെ നിക്കി.”

 

മൂസാക്ക തിരിഞ്ഞ് നോക്കിയപ്പോൾ സ്ഥലക്കച്ചവടക്കാരൻ ഹനീഫ് ആയിരുന്നു അത്.  “എന്താടാ ഹനീഫെ.. വെളുക്കനെ തന്നെ പെടച്ച് വരണത്.”

 

“മൂസാക്കാ…ഞാൻ ഇങ്ങളെ നോക്കി നടക്കായീനി… ഒരു കച്ചോടത്തിൻ്റെ കാര്യം പറയാനാ… കണ്ണായ സ്ഥലത്തു ഒരു വീടും പറമ്പും കൊടുക്കാറുണ്ട്. പാർട്ടിക്ക് കാശിന് നല്ല അത്യാവശ്യം ഉള്ള കൂട്ടരാ. ഒന്ന് ശ്രമിച്ചാൽ ചുളു വിലക്ക് ഇങ്ങു പോരും.”

 

“എടാ…യ്യ് മുൻപ് എന്നെ പിടിപ്പിച്ച മൊതല് ഇപ്പോളും വിൽക്കാൻ പറ്റാതെ കിടക്കാ. അനക്ക് അൻ്റെ കമ്മീഷൻ കിട്ടിയല്ലോ ? ഇനി ഏതായാലും അന്നോട് കച്ചോടം ചെയ്യുന്ന പരിപാടി നിർത്തി. അത് മാത്രല്ലാ.. ഈ കുഗ്രാമത്തില് ഇപ്പ തന്നെ  കൊറേ സ്ഥലം വാങ്ങീട്ടുണ്ട്. ഇനി ഇവിടെ വാങ്ങാൻ പരിപാടി ഇല്ല.”

 

Leave a Reply

Your email address will not be published. Required fields are marked *