ഐഷ “അതോക്കിണ്ടു അല്ലെ പാച്ചു…..
അവൻ കാലുപിടിക്ക എന്ന് പറയണ പോലെ ആംഗ്യം കാണിച്ചു ..
ഐഷ :മ്മ്മ് അനിതമോളെവിടെ…
രേവതി :അവൾ ആ റൂമിൽ കാണും… അത് തന്നെ പരുപാടി…..
പാച്ചു :ഞാൻ ചെന്നു വിളിച്ചിട്ട് വരാം….
അവൻ അവളുടെ റൂമിലേക്ക് ചെന്നപ്പോൾ അവൾ അവിടെ കിടക്കുന്നുണ്ട്…..
വാവ തൊട്ടിയിലും….
നീല ചുരിദാർ ലെഗ്ഗിൻസും തന്നെയാണ് വേഷം…..
ഒരു സൈഡിലേക്കചെരിഞ്ഞു കിടക്കുവാണ് ആ കാലിലെ വെള്ളി പദസരവും ആ നീളൻ വിരലിലെ മിഞ്ചിയും കണ്ടിട്ട് കണ്ണെടുക്കാൻ തോനീല..
.. ചേച്ചി ……………..
അനിത :എന്താടാ….
പാച്ചു :ഇങ്ങനെ ഉറങ്ങല്ലേ ചേച്ചിപ്പെണ്ണേ എണീറ്റെ അങ്ങോട്ടേക്കുവാ ഒറ്റക്കിരിക്കല്ലേ….
അനിത :മ്മ് നീ പൊയ്ക്കോ ഞാൻ വന്നേക്കാം….
പാച്ചു :അതെ ഈകാലില് ക്യൂട്സ് ഇട്ടൂടെ…
അനിത :അതെന്തിനാ… സാര്ല്ലാ…
പാച്ചു :അത് ഒരു പ്രെത്യേക ബാംഗിയല്ലേ അമ്മടെ കണ്ടട്ടില്ല എന്ത് രസമാ….
അനിത :നിനക്കെന്താണ് നീ പോയെ ഞാൻ വന്നോളാം…..
പാച്ചു :സോറി നിങ്ങളെ എന്റെ ജീവന് തുല്യം സ്നേഹിച്ചു പോയി അതോണ്ട് പറഞ്ഞാണ് ഇനി ആവർത്തിക്കില്ല….
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൻ തിരിഞ്ഞു നോകാണ്ട് നടന്നു. .
അനിത “കണ്ണാ…… ടാ…. ശോ….
അനിത കുട്ടിയെ തൊട്ടിലിൽ നിന്ന് മെടുത്തു ഹാളിലേക്കു വന്നു…
അവളെ കണ്ടപ്പോൾ ഐഷ കുട്ടിയെ വാങ്ങി മടിൽ ഇരുത്തി…
അവള് നോക്കുമ്പോൾ അവൻ രേവതീടെ മടീല് കമന്നു കിടപ്പുണ്ട്……
അവൾ അവളുടെ കയ്യിലെ ക്യുട്ടെക്സ് എടുത്തു അവന്റെ അടുത്തിരുന്നു…
രേവതി :എന്ത് പറ്റി നിങ്ങൾ പിണങ്ങിയൊ… ഇങ്ങോട് വന്നപ്പോ മുഖം ഒരുപാടിണ്ടായി വന്നപാടെ കിടന്നു….