പാച്ചുവിൻറെ ലോകം 3 [നാസിം]

Posted by

അനിത :ഈ ചെക്കന്റെ ഒരുകാര്യം…..

പാച്ചു അവളുടെ കാലിലേക്ക് നോക്കി ഇരുന്നു….

 

അനിത :എന്താ കണ്ണാ നീ ഇങ്ങനെ നോക്കി ഇരിക്കണേ….

പാച്ചു :ഒന്നുല്ല……

അനിത :പറ മാഷേ…..

പാച്ചു :ഞാൻ ഈ കാൽവണ്ണയിൽ ഒരുമ്മ വെച്ചോട്ടെ….

അനിത :അയ്യേ ഇങ്ങനേം വട്ടുണ്ടോ….

 

പാച്ചു :സോറി ചേച്ചി….

അനിത :മ്മ് ഇനി മൂഡൗട് ആകേണ്ട ഉമ്മ വെച്ചോ..

 

അവൻ ആ രണ്ട് കാൽവണ്ണയും മാറി മാറി മുത്തം കൊടുത്തു….

പെട്ടന്ന് അനിതയുടെ ശരീരത്തിൽ ഒരു മിന്നൽ പോലെ പോയി…….

അനിത :മതി കണ്ണാ വാ ….. എന്റെ മടീല് കിടക്കു…

അവനു അത് കേട്ടപ്പോ സന്തോഷമായി….

അവൻ അവളുടെ മടിയിൽ തല വെച്ച് അവളെ നോക്കി കിടന്നു….

അവൾ അവന്റെ നീളൻ മുടി തലോടി കൊണ്ടിരുന്നു…..

മ്മ്മ് എന്താടാ ഇങ്ങനെ നോക്കണേ…..

പാച്ചു :എന്റെ ചേച്ചി ശെരിക്കും മാലാഖയാണ്

അത് അവൻ പറഞ്ഞപോൾ അവൾക്കു സന്തോഷമായി… അവളുടെ മാറിലെ മാമ്പഴങ്ങൾ അവളുടെ ശ്വാസഗതി അനുസരിച്ചു ഉയരാനും താഴാനും തുടങ്ങി…

അനിത :എന്നെ ആർക് വേണം ഇനി ചൊവ്വ ദോഷവും…….

പാച്ചു :എനിക്ക് തന്നേക് ചേച്ചി പൊന്നുപോലെ ഞാൻ നോക്കി കോളാം..

അനിത :വേണ്ട എന്റെ കണ്ണന്റെ ജീവിതം ഞാനായി തകർകൂല……

പാച്ചു :ഇല്ല ചേച്ചിപ്പെണ്ണേ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി എന്റെ ചേച്ചിപെണ്ണാണു എന്റെ ജീവിതത്തിലേക്ക് വന്നാൽ എന്ത് ഹാപ്പി ആയിരിക്കും ഞാൻ…..

 

അവൻ അത് പറഞ്ഞപ്പോൾ അനിതയുടെ മുഖം ചുവന്നു തുടുത്തു അവളുടെ വെളുത്ത പല്ലുകൾ പയ്യേ ചിരി തൂകി…..

അനിത :മോൻ ചേച്ചിക് വാക്ക് തരോ ഒരിക്കലും എന്നെ ചതിക്കില്ല എന്ന്…

Leave a Reply

Your email address will not be published. Required fields are marked *