രേവതി വേഗം റൂമിലേക്ക് പോയി…
ഐഷ അവന്റെ റൂമിൽ പോയി അവൻ അവിടെ കമന്നു കിടക്കുന്നുണ്ട്
“”ടാ പാച്ചു എന്ത് ഉറക്കമാ ഇത് എനീച്ചേ…
അവൻ തിരിഞ്ഞു കിടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…
“”എന്തിനാ കരയുന്നെ..
പാച്ചു :എന്നാലും ഞാൻ എന്റെ ഉമ്മിയെ…. .
ഐഷ :ദേ ഞാൻ അത് മറന്നു വെറുതെ ഓര്മിപ്പിക്കല്ലേ എന്റെ പാച്ചു കുട്ടൻ പോയി കുളിച്ച് സുന്ദരൻ ആയി വാ എന്നിട്ട് അമ്മടെ കൂടെ പോയിട്ട് വാ.
പാച്ചു : എവിടെ…..
ഐഷ :അവളുടെ വീട്ടിൽ നിനക്ക് വല്ല്യ ഇഷ്ടം ആയിരുന്നാലോ അങ്ങോടു പോണേ…
പാച്ചു :എനിക്ക് ഒരു മൂഡില്ല ഉമ്മി…
ഐഷ :ദേ ഞാൻ അല്ലെ പറയുന്നേ നല്ല കുട്ടി ആയി റെഡി ആയി വാ അവൾ ഒരുങ്ങിയിട്ടുണ്ടാകും.. പിന്നെ നിന്റെ രണ്ട് ജോഡി ഡ്രസ്സ് ഇടുത്തു തരാം…ചെല്ല്…
അവനെ ഉന്തി തള്ളി ബസ്ത്രൂമിലേക്കു വിട്ടു ഐഷ അവന്റെ ഡ്രസ്സ് ഇടുത്തു വെച്ച്
രേവതി ഒരു ചുവന്ന സെറ്റ് സാരിയും ബ്ലൗസിലും വന്നു അതിൽ അവൾ സുന്ദരി ആയിരുന്നു… നല്ല കറുത്ത കണ്മഷി ഒക്കെ അണിഞ്ഞു സാരിക്ക് മാച്ച് ചെയ്യുന്ന ചെറിയ പൊട്ടൊക്കെ തൊട്ടു മുടി ഒക്കെ അഴിച്ചിട്ടു…. ഒരു ദേവിയെ പോലെ….. പാച്ചു ഒരു ടീഷർട് ജീൻസ് ആണ് വേഷം അവർ ഓട്ടോ പിടിച്ച ബസ്സ്റ്റാൻഡിൽ പോയി……
രേവതി :കണ്ണാ നിനക്ക് മുണ്ട് ഇടുത്ത പോരെ
പാച്ചു :എന്റെ അമ്മേ ഇവിടുന്നു മൂന്ന് മൂന്നര മണിക്കൂർ ഇണ്ട് ഞാൻ അവിടെ ചെന്നിടുത്തോളാം….
രേവതി :മ്മ്മ് എന്തെങ്കിലും ചെയ്…
പാച്ചു :പിണങ്ങല്ലേ രേവമ്മ സുന്ദരി അയട്ടുണ്ടല്ലോ…..
അത് പറഞ്ഞപ്പോ അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു….
6മണിയോടെ ബസ്സ് വന്നു അവർക്കു സൈഡിൽ ഒര സീറ്റ് കിട്ടി മൂന്ന് പേര് ഇരിക്കുന്നവലിയ സീറ്റിൽ അവർ ഒട്ടി ഇരുന്നു….
ബസ്സ് വിട്ടു ഒരു അരമണിക്കൂർ ആയിക്കാണും വളരെ ശക്തിയോടുള്ള മഴയും കാറ്റും ഇടിവെട്ടും വരാൻ തുടങ്ങി അത് കൂടുതൽ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ ബസ് ഒരു സൈഡിൽ ഒതുക്കി.. കണ്ടക്ടർ പറഞ്ഞു…
“മഴ കുറയാതെ പോകാൻ പറ്റൂല എല്ലാരും സഹകരിക്കുക
രേവതി :ഇനി എപ്പോ എത്താൻ ആണ് കണ്ണാ നമ്മൾ…..