ഞാ : “നീ ഇതു വേസ്റ്റ് ബോക്സിൽ കളഞ്ഞേക്കു”
“പിന്നെ എല്ലാം വണ്ടിയേൽ ഓഫ് ആണല്ലോ അല്ലേ , ഞാൻ ഇവളെ എടുക്കാൻ പോവാണ്”
ഗ്രീ : ” നീ ധൈര്യമായി നിന്റെ കെട്ടിയോളെ എടുത്തോ, ഇവളുടെ ഒർജിനൽ കെട്ടിയോൻ ഓഫ് ആണ്”
ഞാൻ മാളുനെ എന്റെ കൈയിൽ കിടത്തി എടുത്തു, ഗ്രീഷ്മ കവറുമായി മുന്നിൽ ഡോർ തുറന്നിറങ്ങി . പുറത്ത് രണ്ട് സ്ത്രീകളും സ്റ്റാഫും നിൽപ്പുണ്ടാരുന്നു, ഞങ്ങൾ ഇറങ്ങിയപാടെ ആ സ്ത്രീകൾ ഓടി അകത്ത് കയറി! ഞാനും ഗ്രീഷ്മയും മാളുവിനെയും കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു, ഗ്രീഷ്മ ഓടിച്ചെന്ന് ഡോർ തുറന്ന് തന്നു, ഭാഗ്യം എല്ലാം നല്ല ഉറക്കം, ഞാൻ അവളെ ജോയുടെ അടുത്ത് തന്നെ കിടത്തി, ഗ്രീഷ്മയോടെ പറഞ്ഞു അവൾ കുറച്ചു വെള്ളം കൊടുക്കാൻ.
പമ്പിലെ സ്റ്റാഫിനോട് അടുത്തുള്ള ഹോസ്പിറ്റലിനേ പറ്റി ചോദിച്ചു മനസ്സിലാക്കി.
ഇവിടെ അടുത്ത് തന്നെ ഒരു ഹോസ്പിറ്റൽ ഉണ്ട് ഒരു പള്ളിവക ഹോസ്പിറ്റൽ ആണ്, ഈ റോഡിലൂടെ തന്നെ കുറച്ചു മുൻപോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞാൽ മതി.
ഞാൻ വണ്ടിയുടെ ടിക്കിയിൽ നിന്ന് എന്റെ ഒരു ത്രീ ഫോർത്തും എടുത്തു, എന്റെ ജീൻസ് മുഴുവൻ നനഞ്ഞാരുന്നു, ഞാൻ വണ്ടിയുടെ സൈഡിൽ നിന്ന് തന്നെ ഡ്രെസ്സ് മാറി, എന്റെ ഷോർട്സും ഊരിമാറ്റി , എന്റെ കുട്ടൻ ബലം പിടിച്ച് വേദന എടുത്താരുന്നു . ത്രീ ഫോർത് ഇട്ടപ്പോൾ തന്നെ നല്ല ആശ്വാസം.
അത്യാവശ്യം വലിയൊരു ഹോസ്പിറ്റൽ തന്നെയാണ് പക്ഷേ വലിയ തിരക്കൊന്നുമില്ലാത്ത ഹോസ്പിറ്റൽ ആയിരുന്നു. അവിടെ ചെന്നിട്ടും വെള്ളമടി പാർട്ടി എല്ലാം തന്നെ വണ്ടിയിൽ തന്നെ ഇരുന്നു. ഞാൻ ഇന്നോവ ഹോസ്പിറ്റലിന്റെ പോർച്ചിൽ നിറുത്തി , ഗ്രീഷ്മ ഓടിപ്പോയി ഒരു വീൽചെയർ കൊണ്ടുവന്നു, ഞാൻ മാളുനെ അതിലേക്ക് എടുത്ത് ഇരുത്തിയിട്ട് കാർ പാർക്കിംഗ് ഏരിയയിലെ ഒരു കോണിൽ നിറുത്തി. ജോയേ വിളിച്ചു എണീൽപ്പിച് കാര്യം പറഞ്ഞു,
ജോ : ” എന്റെ പൊന്നാളിയ നീ ഒന്ന് ചെല്ല്, ഞാൻ വന്നാൽ ആകെ ബോർ ആകും”
അവൻ പിന്നേം കണ്ണടച്ചു കിടന്നു, ഞാൻ പിന്നെ വിളിക്കാൻ പോയില്ല, കാർ ലോക്ക് ചെയ്ത് മാളുന്റെ അരികിലേക്ക് പോയി,
ഡോക്ടർ പരിശോധിച്ചു സംഭവം ഫുഡ് പോയിസൺ തന്നെയാണ്. പക്ഷേ വയറ്റിൽ നിന്നും അത് പൂർണമായും പോയിട്ടുമില്ല . അദ്ദേഹം പറഞ്ഞു “ശർദ്ദിയും വയറിളക്കവും വന്നത് കൊണ്ട് ട്രിപ്പ് ഇട്ടാലെ ക്ഷീണം മാറു,
പക്ഷേ വയറ്റിൽ പോകാനുള്ളത് പൂർണമായിട്ട് പോകണം.” ” ഞാനിപ്പോ ഒരു ഇഞ്ചക്ഷനും ഒരു മരുന്നു തരാം , അപ്പോൾ വയറു നല്ലപോലെ ഇളക്കി പോകും അത്കഴിഞ്ഞു ട്രിപ്പ് ഇടാം.”
“ഹസ്ബെന്റ് ടോയ്ലറ്റിൽ കൂടെ പോണം ചിലപ്പോൾ വയറ്റിൽ നിന്ന് നല്ലത്പോലെ പോകുമ്പോൾ അടി വയറ്റിൽ നന്നായി തടവി കൊടുക്കുകയും ചെയ്യണം, ചിലപ്പോൾ ഷീണം കാരണം മയങ്ങി പോകാനും ചാൻസ് ഉണ്ട്.”
ഞാ : “നഴ്‌സ് ഇല്ലേ ഡോക്ടർ”