ഗ്രീഷ്മ :” മനു പോകല്ലേട്ടോ”
ഞാൻ : ” ഇല്ലടി, എനിക്കും ഒന്നു കയറണം”
ഗ്രീഷ്മ ജൻറ്സ്ന്റെ ടോയ്‌ലറ്റിൽ കേറി.
ഇപ്പറുത്തു നിന്ന് മാളുവിനെ ചെറിയ മൂളിച്ച കേൾക്കാം, സംഗതി പന്തി അല്ല എന്ന് എനിക്ക് തോന്നി. ഞാൻ പതിയേ അവളുടെ ഡോറിൽ മുട്ടി വിളിച്ചു,
മാളു ” ആ വരുന്നു, കഴിഞ്ഞു” (നല്ല അവശത ഉണ്ട് അവളുടെ സൗണ്ടിൽ).
മാളു ഡോർ തുറന്ന് പുറത്തേക്ക് വന്നു, ഡോറിൽ തൂങ്ങിയാണ് വരുന്നത് എന്നു പറയാം.
” നീ ഓക്കെ അല്ലേ” ഞാൻ ചോദിച്ചു
മാളു :” ആ കുഴപ്പമില്ല, പക്ഷേ എന്തോ എനിക്ക്”
അതു പറയുകയും അവൾ ഒന്നു ഒക്കാനിച്ചു, പിന്നെ പുറകോട്ടു തിരിഞ്ഞുക്ലോസെറ്റിലേക്ക് ശർദ്ധിച്ചു, പെട്ടെന്ന് അവൾ മുന്നിലേക്ക് വേച്ചു ക്ലോസെറ്റിലേക്ക് വീഴാൻ ആഞ്ഞു, ഞാൻ പെട്ടെന്ന് കേറി വയറിന് വട്ടം പിടിച്ചു, പക്ഷേ എന്റെ കൈയിൽ കിടന്നു അവൾ വീണ്ടും ശർദ്ധിച്ചു ,
ഞാൻ:” ടി ഗ്രീഷ്മ ഒന്നു പെട്ടെന്ന് വന്നേ ”
അവൾ വന്നു നോക്കുമ്പോൾ എന്റെ കൈയിൽ തളർന്നു കിടക്കുന്ന മാളു. ഗ്രീഷ്മ മുഖം ചുളിച്ചു മാളുന്റെ കുണ്ടിയുടെ നേർക്ക് കൈ ചൂണ്ടി, ഞാൻ അപ്പോൾ ആണ് അതു ശ്രെദ്ധിച്ചത് അവൾ ശർദ്ധിച്ചപ്പോൾ കൂടെ വയറ്റിൽ നിന്ന് പോവുകയും ചെയ്യുന്നുണ്ടാരുന്നു , അവൾക്ക് നല്ല ലൂസ് മോഷൻ കൂടി ആയി എന്നു ഞങ്ങൾക്ക് മനസിലായി. അവളുടെ വെള്ള ലെഗിൻസിൽ മുഴുവൻ വയർ ഇളകിയത് ആയി.
ഞാൻ: “ടി ഞാൻ പൊയി അവനെ പറഞ്ഞു വിടാം , വേറെ ഡ്രെസ്സും കൊടുത്തു വിടാം., നീ ഇവളെ പിടിക്ക്”
ഗ്രീഷ്മ :” (പതുക്കെ )അയ്യേ എനിക്ക് വയ്യ, , ഞാൻ പോയി ഡ്രെസ്സ് കൊണ്ടു വരാം, ജോയേയും വിളിക്കാം.
ഞാൻ: ” എന്തേലും ചെയ്യ് പെട്ടെന്ന് വേണം, ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോണം ഇല്ലേൽ പണി ആകും”
ഗ്രീഷ്മ പുറത്തേക്ക് പോയി. അവൾക്ക് മാളുന്റെ കൂടെ നിൽക്കാൻ അറപ്പാണ് എന്നു മനസിലായി. എനിക്ക് ഇത്തരം സിറ്റുവേഷൻ
കൈകാര്യം ചെയ്ത് മുൻ പരിചയം ഉണ്ട്, അമ്മയുടെ അച്ഛൻ കിടപ്പിൽ ആയ സമയത്ത് ഞങ്ങളുടെ വീട്ടിൽ ആരുന്നു, ഞാൻ ആരുന്നു വല്യച്ഛൻറ് ഹോംനേഴ്‌സ്, അങ്ങനെ അപ്പി കോരൽ ഒക്കെ ഒത്തിരി ചെയ്‌തുട്ടുണ്ട്.
പിന്നെ ഇവിടെ അതിന്റെ ആവിശ്യം ഇല്ലല്ലോ ജോ വന്നാൽ അവൻ ഡ്രസ് മാറ്റികൊള്ളും.
” വെള്ളം വേണം” മാളു എന്റെ കൈയിൽ കിടന്ന് ഞെരങ്ങി പറഞ്ഞു, അപ്പോൾ ബോധം പോയിട്ടില്ല, ഞാൻ ഓർത്തത് അവളുടെ ബോധം പോയി എന്നാണ്.