ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 4 [Kamukan]

Posted by

എന്നെ പെട്ടന്ന്  കണ്ട   ഭയം   ഏട്ടത്തിയിൽ  ഉണ്ടാരുന്നു.

 

ഞാൻ : ഏട്ടത്തി  ഞാൻ  പെട്ടന്ന് വന്നപ്പോൾ  കണ്ടില്ലാ.

 

ഏട്ടത്തി : മം മം..

 

എന്ന് അല്ലാതെ ഒന്നും മിണ്ടാതെ ഏട്ടത്തി  നേരെ വീടിന്റെ  അകത്തേക്കു    കേറി പോയി.

 

ഇത്  എന്ത്   ജന്മമാണ് . ഇത്   വല്ല  മിണ്ടാപൂച്ച യാണോ.

 

എന്നാലും  ഏട്ടത്തി ദിവസം  ചെല്ലം തോറും   നന്നായി  സുന്ദരി  ആയി  വരികയാണല്ലോ.

 

എന്നാൽ  എങ്ങനെ ഇ  പാവം   ഇവന്റെ വലയിൽ   വീണു.

 

എന്തോ ഏട്ടത്തി കാണുമ്പോൾ  എന്തോ പോലെ.

 

എന്റെ മാത്രം ആയിരുന്ന എന്തോ ഒന്ന് ഞാൻ ഏട്ടത്തിൽ കാണുന്നു.

 

അത്  എന്താ എന്ന്  മാത്രം അറിയില്ല.

 

എന്നാലും അ തെണ്ടി  ഇത്ര നല്ല ഒരു പെണ്ണെന്നെ  കെട്ടിയത്  എന്തെനെ അന്നോ.

 

ഏതു  ആയാലും   എന്തോ   രഹസം  ഉണ്ട്‌.

 

പക്ഷേ   അത് എന്താ  എന്ന്  മാത്രം  അവ്യക്തമാണ്.

 

നമ്മൾ   എന്തിനാ  ഇത്ര വേദനിക്കുന്നെ  അത്   അവരുടെ   ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *