ട്രാപ്പ്ഡ് ഇൻ ഹെവൻ
Trapped in Heaven | Author : Danmee
ഞാൻ റോയ് . ഡിഗ്രി പാസ്സ് അയെങ്കിലും ജോലി ഒന്നും ആയിട്ടില്ല. പിള്ളേർസെറ്റും ആയി കറങ്ങി നടപ്പ് ആണ് പ്രധാന പണി. എന്റെ വീട്ടിക്കാരെകൾ എന്റെ കാര്യങ്ങൾക്ക് ശ്രെദ്ധചെലുത്തുന്നത് നാട്ടുകാരാണ് അതു പിന്നെ അങ്ങനെ ആണല്ലോ. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ ആണ് താമസം ഗ്രാമം ഒന്നും ഇല്ല ഇപ്പോൾ ഒരു ചെറിയ ടൗൺ തന്നെ ആണ്.
ഞാൻ സാധരണ നാട്ടിൽ വെച്ചു വെള്ളം അടിക്കാറില്ല. അൽപം ദുരെ ഉള്ള കൂട്ടുകാരോ മറ്റ് ആവിശ്യങ്ങൾക്ക്ആയി പുറത്തേക്ക് പോകുമ്പോളോ വല്ലപ്പോഴും കഴിക്കും. ഞാൻ വെറുതെ നടന്നുപോയാൽ തന്നെ കഞ്ചാവ് എന്നു പറയുന്ന നാട്ടുകാർക്ക് വെറുതെ തെളിവ് കൊടുക്കണ്ടല്ലോ.
പക്ഷെ ഇന്ന് ഞാൻ ഒരു മദ്യസൽക്കാരത്തിൽ പങ്കെടുത്തു. കൂടെ ക്രിക്കറ് കളിച്ചു നടന്ന കൂട്ടുകാരന് താല്കാലിക ഒഴിവിൽ ആണെങ്കിലും സർക്കാർ ജോലി കിട്ടിയതിന്റെ പാർട്ടി ആയിരുന്നു.
മലഞ്ചരുവിൽ ഒരു ചെറിയ കാടിന്റെ ഇടയിൽ ആയിരുന്നു അവരുടെ വെള്ളമടി സങ്കേതം. കുറച്ചു നാൾ കൂടി കുടിച്ചതിന്റെയും ഞാൻ സാധരണ കഴിക്കാറുള്ള അളവിൽ കൂടുതൽ കഴിച്ചതിനാലും. ഞാൻ നല്ല ഫിറ്റ് ആയി. കൂടെ ഉണ്ടായിരുന്നവർ എല്ലാവരും പോയികഴിഞ്ഞും. ഞാൻ അവടെ ഒരു മരത്തിന്റെ തഴെ കിടന്നു ചെറുതായി മയങ്ങി.
ഉറങ്ങി എഴുന്നേൽക്കുമ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു. ഞാൻ ഫോൺ എടുത്ത് സമയം നോക്കി. 4.30 ആയിട്ടേ ഉള്ളു. അന്തരിഷം മഴകാർ കൊണ്ട് മൂടി ഇരിക്കുന്നതാണ് . ചുറ്റും ഇരുട്ട് പടർന്നു. ഞാൻ അവിടെ നിന്നു പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി.മാനത്ത് മഴാവില്ല് തെളിഞ്ഞു നിൽപ്പുണ്ട്. എന്റെ മുൻപിൽ കൊയ്യാറായി നിൽക്കുന്ന പാടാം പിന്നിൽ മല ഞാൻ മലമുകളിലേക്ക് നോക്കി. മനോഹരം ആയിരുന്നു ആ കാഴ്ച. എന്തോ ഒരു ഉൾപ്രേരണയിലും മദ്യലഹരിയിലും ഞാൻ മലമുകളിലേക്ക് നടന്നു. നല്ല തണുത്ത കാറ്റും. കാർമേഘത്തിന് ഇടയിലൂടെ ഉള്ള സൂര്യന്റെ വെളിച്ചവും എല്ലാം കൊണ്ടും നല്ല രസം ആയിരുന്നു മലകയറ്റം.ഞാൻ മലയ്ക്കു മുകളിൽ നിന്നും തഴെക്ക് നോക്കി എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ചു. മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയപ്പോൾ ആണ് എനിക്ക് പരിസരബോധം വന്നത്. കേറി വന്നത് പോലെ പെട്ടെന്ന് ഇറങ്ങാൻ പറ്റില്ല. മഴയുടെ ശക്തി കുടികൊണ്ടിരിക്കുന്നു. ഞാൻ നടന്നു വന്ന വഴിയിലെ പുല്ലൂകൾ മഴനനഞ്ഞു ചാഞ്ഞു കിടക്കുന്നു. അതിൽ ചവിട്ടുമ്പോൾ തെറ്റൽ അനുഭവപെട്ടു. തെന്നി തഴെ വീണാൽ പൊടിപോലും കിട്ടില്ല. ഞാൻ ചുറ്റും നോക്കി. ദുരെ ഒരു പാറയ്ക് മുകളിൽ ഒരു ചെറിയ വിടുപോലെ ഒരു കെട്ടിടം ഉണ്ട്. ഞാൻ അങ്ങോട്ടേക്ക് ഓടാൻ തുടങ്ങി. ഞാൻ വെച്ച് വെച്ച് ഓടി വീഴുകയും വീണ്ടും എഴുന്നേറ്റും ആ വീടിനു തഴെ എത്തി. ഞാൻ വീട് ഇരിക്കുന്ന പാറയിൽ കയറാൻ നന്നായി പാടുപെട്ടു.. ഞാൻ വന്ന സൈഡിൽ കൂടെ അല്ല അതിലോട്ടുള്ള വഴി. കുറച്ചു തഴെ കൂടെ കറങ്ങി വന്നിരുന്നെങ്കിൽ ഇത്ര പാടില്ലായിരുന്നു. കോരിചൊരിയുന്ന മഴയത്ത്