എത്തിക്സുള്ള കളിക്കാരൻ 7 [Dhananjay]

Posted by

എന്നാണു..

ഇല്ല..

പ്കഷെ രാത്രി രണ്ടു മണി വരെ ആൾ ഓൺലൈൻ ആയിരുന്നു..

ഇതെന്തൊരു പാടാണപ്പാ !! എനിക്കാകെ വട്ടായി.. എനിക്ക് നല്ല തല വേദന തോന്നി.. ചെറിയൊരു ചൂടും..

എന്തായാലും ഓഫീസിൽ പോകാം.. വെറുതെ എന്തിനാ ഒരു ലീവ് കളയുന്നെ..

ഓഫീസിലെ ദിനചര്യയിൽ കുറെ സമയം തള്ളി നീക്കി.. ഉച്ച കഴിഞ്ഞാണ് മടുപ്പ് തോന്നി തുടങ്ങുന്നേ.. മൂന്ന് മണിയോട് കൂടി ഷിഫ്റ്റ് കഴിയാറായപ്പോൾ ഞാൻ ഇറങ്ങാൻ തുടങ്ങി..

വീട്ടിലേക്ക് പോയാൽ അവിടെയും മടുപ്പാണ്..

ആന്റിയെ ഒന്ന് വിളിച്ചു നോക്കാം..

“ആന്റി..”

“ആ പറ മോനെ..”

“എന്ത് പറ്റി.. ഇന്നലെയൊക്കെ വല്ലാതെ ഇരുന്നല്ലോ..”

“ഓ.. ഒന്നുമില്ലെടാ.. നീ ശ്രദിച്ചല്ലേ.. ”

“പിന്നെ.. ആന്റിയെ കാണാൻ അല്ലെ ഞാൻ അങ്ങോട്ട് വരുന്നേ.. പിന്നെ ഞാൻ ശ്രദ്ധിക്കാതെ ഇരിക്കുമോ??”

“ഒന്ന് പോയെടാ സുഖിപ്പിക്കാതെ..”

“അപ്പഴേ.. ഇന്ന് വല്ലതും നടക്കുമോ.. ഒരാഴ്ചയ്ക്ക് പുറത്തായി ഒന്ന് കണ്ടിട്ട്..”

“അയ്യോ.. ഇന്നെങ്ങനാടാ.. വൈശാലി ഇല്ലേ വീട്ടിൽ.. വീട്ടിൽ പറ്റില്ല.. വേണേൽ അങ്ങോട്ട് ഞാൻ വരാം.. ”

ഞാൻ ചുറ്റും നോക്കി.. കുറച്ചു പരിചയക്കാരൊക്കെ ഇവിടെ ഓഫീസിൽ ഇല്ല.. അപ്പൊ കോളനിയിൽ കാണും.. റിസ്ക് എടുക്കാൻ പറ്റില്ല… പ്രത്യേകിച്ച് നാണു ചേട്ടൻ..

“അയ്യോ അത് വേണ്ട ചേച്ചി.. പ്രശ്നമാണ്..
വിട്ടേക്ക്.. പിന്നൊരിക്കൽ ആകാം..”

“എന്ത് ചെയ്താടാ ചെയ്യുന്നേ.. കൊതിപ്പിച്ചിട്ട്.. ശെരി ശെരി.. ”

ആന്റി കാൾ കട്ട് ചെയ്തു..

ഞാൻ നിരാശ്ശനായി വണ്ടി സ്റ്റാർട്ട് ആക്കി..

ഒരു കുപ്പി എടുക്കാം.. ആന്റിയെയും ചേച്ചിയെയും മറക്കാൻ അതെ ഉള്ളു ഇനി വഴി.. ഞാൻ വൈൻ ഷാപ്പിലേക്ക് വിട്ടു..

അവിടെ ക്യു നിന്നപ്പോളാണ് ആന്റിടെ കാൾ വന്നത്..

“എടാ.. നീ ഇങ്ങോട്ട് വരുന്നോ.. കോടതിയിലേക്ക്.. ഏറ്റവും മുകളിൽ ഒരു ജഡ്ജിയുടെ മുറിയുണ്ട്.. ആകെ ഒരു മുറിയെ മുകളിൽ ഉള്ളു.. അവിടെങ്ങും ആരും കാണില്ല.. എല്ലാരും നേരത്തെ പോയി.. ഞാൻ വേണമെങ്കിൽ അടിച്ചു വാരാൻ എന്നും പറഞ്ഞു താക്കോൽ വാങ്ങാം.. പ്രശനം ഒന്നും ഉണ്ടാകില്ല.. “

Leave a Reply

Your email address will not be published. Required fields are marked *