എന്റെ ചേച്ചിപ്പെണ്ണ് 1
Ente Chechipennu Part 1 | Author : Galactus
ഹലോ മൈ ഡിയർ ഫ്രണ്ട്‌സ്,
ഞാൻ ഒരു തുടക്കക്കാരൻ ആണ് അതിന്റെ കുറവുകൾ കാണും.
അപ്പുറത്ത് കഥകൾ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മോഹം ഉണ്ടായി ഇവിടെ ഒരു കഥ എഴുതണം എന്ന്..
എഴുതി.
ഇനി വായിച്ചു നിങ്ങൾ പറയുന്ന അഭിപ്രായം കഥ തുടരാൻ ആണെങ്കിൽ ഞാൻ ഇനിയും വരും.. അല്ലങ്കിൽ ഇതോടെ മടങ്ങാം.. അപ്പൊ കാണാം എന്നാ വിശ്വാസത്തിൽ.. തുടങ്ങുന്നു
_______________________________
ഇരുണ്ടുകൂടിയ കാർമേഘങ്ങൾ അതിന്റെ രൗദ്രഭാവം കൈവരിച്ച് ശക്തമായി ഇടിച്ചു കുത്തി പെയ്യുകയാണ്.ഭൂമിയെന്ന സുന്ദരിയെ മഴനീർതുള്ളികളാൽ നീരാട്ടുകയാണ് പ്രകൃതി….
സമയം വൈകുന്നേരം ആറര കഴിഞ്ഞു.
മഴയും സന്ധ്യ സമയവും എല്ലാങ്കൂടി ഇരുൾ നിറഞ്ഞ അന്തരീക്ഷം.
“അപ്പു നിനക്ക് ചായ വേണോടാ.”
അമ്മുവെച്ചിയുടെ ചോദ്യം ആണ് പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിൽ മഴയുടെ കുളിരണിയിക്കുന്ന അരുണിമ നിമിഷത്തിൽ ലയിച്ചിരുന്ന എന്നെ ഉണർത്തിയത്.
“വേണം”