പിന്നെ രണ്ടാമതോന്ന് ചിന്തിക്കാതെ ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു…
അവിടെ ചെന്ന് നോക്കിയപ്പോൾ അവിടെയെങ്ങും ചേച്ചിയില്ല…
ഏ.. ഇവളിതെവിടെ പോയി… മനസ്സിൽ പെറുപിറുത്തുകൊണ്ട് ഞാൻ ഹാളിലേക്ക് തന്നെ തിരിച്ചു നടന്നു…
അമ്മാ…. ചേച്ചി എവടെ… അടുക്കളേൽ ഇല്ലല്ലോ….
ആ അവളാ റൂമിൽ കാണും പോയി നോക്ക്…സീരിയലിൽ തന്നെ മുഴുകി ഇരിക്കുന്നതിനിടെ അമ്മ പറഞ്ഞു…
പിന്നെ അമ്മയെ അധികം ശല്യപെടുത്താൻ നിൽക്കാതെ ഞാൻ നേരെ ചേച്ചിയുടെ റൂമിലോട്ട് നടന്നു….
ഞാനങ്ങോട്ട് കേറുമ്പോൾ വാതിൽ ചാരി വെച്ച് ലൈറ്റും ഓഫാക്കി ബെഡ്ഡിൽ കിടക്കുകയായിരുന്നു ചേച്ചി….
അവരാരും അറിയാതെ തന്നെ നിമിഷനേരം കൊണ്ട് ഞാൻ ഉള്ളിലോട്ടു കേറി വാതിലടച്ചു ലൈറ്റ് ഓണാക്കി ചേച്ചിയെ ലക്ഷ്യം വെച്ച് നടന്നു…
കണ്ണുകളടച്ചു എന്റെ ഭാഗത്തോട്ട് തന്നെ ചെരിഞ്ഞു കിടക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഒരു നിമിഷം ആ അഴകിൽ അലിഞ്ഞില്ലാതെയാകുകയായിരുന്നു ഞാൻ…
ഉറങ്ങുമ്പോഴും ഉദിച്ചു നിൽക്കുന്ന ആ സൗന്ദര്യം എന്നെ വീണ്ടും ചിന്തിപ്പിച്ചു ഇവളെന്റെ പെങ്ങൾ അല്ലായിരുന്നെങ്കിൽ എന്ന്…
ആ ചിന്തയിൽ നിന്നും ഉണർന്നതും പതിയെ അവളുടെ അടുത്തായി ഇരുന്നുകൊണ്ട് ഞാനാ കവിളിൽ തലോടികൊണ്ട് പറഞ്ഞു…
I Really luv u di chechi… എന്റെ ലച്ചു എന്നെ എത്ര സ്നേഹിക്കുന്നുണ്ടോ അത്രക്കും ഞാൻ നിന്നെയും സ്നേഹിക്കുന്നുണ്ട്… പെട്ടന്നൊരു ദിവസം നിയെന്നെ അങ്ങ് ഒഴിവാക്കിപ്പോ സത്യത്തിൽ ലച്ചുവിന് വേണ്ടിയല്ലേ എന്ന് കരുതി ഞാനും മറക്കാനൊരുങ്ങിതാർന്നു… പക്ഷെ എനിക്കതിന് കഴിയുന്നില്ലടി…
അത് പറഞ്ഞു തീർന്നതും പെട്ടന്ന് ചേച്ചിയുടെ കവിളിൽ തലോടിയിരുന്ന എന്റെ കയ്യെടുത്തുമാറ്റി കൊണ്ട് ചേച്ചി ചാടി എഴുന്നേറ്റു…
വിനൂട്ടാ നീയെന്താ ഇവിടെ… അല്ല വാതിലെന്തിനാ അടച്ചിരിക്കുന്നെ…
ചേച്ചി… നിനക്കെന്താടി പറ്റിയേ നീ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ… അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ പറഞ്ഞതും..
ഞാൻ ചോദിച്ചേന് നീ ആദ്യം മറുപടി പറയ്… എന്റെ റൂമിൽ നിനെക്കെന്താ കാര്യം…ഇറങ്ങി പോ അല്ലേൽ ഞാനമ്മേനെ വിളിക്കും….