ഡീ ചേച്ചി പ്ലീസ്…. ഞാൻ പറയുന്നതൊന്നു കേൾക്ക്…
വിനൂട്ടാ…. നീ പോവുന്നുണ്ടോ അതോ ഞാൻ അമ്മയെ വിളിക്കണോ…
ഞാൻ പോയേക്കാം നീ ഇനി ആരെയും വിളിക്കാനൊന്നും നിൽക്കണ്ട… എന്നാലും എന്റെ ചേച്ചി നീയീ എന്റടുത്തു എടുക്കുന്ന ഈ ഒടുക്കത്തെ അഭിനയമുണ്ടല്ലോ ഇതിനധികം ആയുസ് ഉണ്ടാവില്ലാട്ടോ…
അതും പറഞ്ഞു ഞാൻ നേരെ തിരിഞ്ഞു നടന്നു എന്റെ റൂമിലോട്ടു പോയി…
അന്ന് പിന്നെ ഊണ് കഴിക്കാൻ നേരം പോലും ചേച്ചി എന്നോടും ഞാൻ അവളോടും ഒരുവാക്ക് പോലും മിണ്ടിയില്ല… ഞങ്ങൾ തമ്മിൽ പിണക്കത്തിലാണെന്ന് കരുതിയത് കൊണ്ടാണോ എന്തോ അമ്മയും ഒന്നും പറഞ്ഞില്ല….
പിണക്കമാണോ അതോ ഇനിയിപ്പോ എന്നോട് മിണ്ടിയാൽ പഴയ ചിന്തകളെല്ലാം ഉണരുമോ എന്ന ചിന്തകൾ കൊണ്ടാണോ എന്തോ ചേച്ചിയുടെ ആ പിണക്കം ഒരാഴ്ചക്കുമേൽ നീണ്ടു…
ദിവസങ്ങൾ കഴിയും തോറും ഞാനും അതൊന്നും കാര്യമാക്കാതെ ലച്ചുവുമായുള്ള ഫോണിലൂടെയുള്ള നല്ല നിമിഷങ്ങൾ ആസ്വതിച്ചുതുടങ്ങി…
പിന്നെയെപ്പഴോ ചേച്ചിതന്നെ വന്നു എന്നോട് സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ വീണ്ടും സംസാരിച്ചു തുടങ്ങുന്നത്…. അതും എന്തേലുമൊക്കെ പറഞ്ഞാൽ പറഞ്ഞു…
അങ്ങനെ ആഴ്ചകൾ കഴിഞ്ഞു മാസങ്ങളായി ഇതിനിടയിൽ എന്റെ +2എക്സാമും കഴിഞ്ഞു ഒപ്പം ലച്ചുവും ചേച്ചിയും ഡിഗ്രി 3ആം വർഷത്തിലേക്കും കടന്നു…കൂടാതെ അച്ഛൻ ലീവിനും വന്നു…
അങ്ങനെ ഇരിക്കെയാണ് ആ ദിവസം അത് സംഭവിക്കുന്നത്…
സംഭവം +2 കലാലയ ജീവിതം അവസാനിച്ചതുകൊണ്ട് ക്ലാസ്സിലെ ഒട്ടുമിക്ക ആൺപിള്ളേർ മാത്രമായി ഒരു കിടിലൻ മൈസൂർ ട്രിപ്പ് എല്ലാം ആസ്വദിച്ച് കഴിഞ്ഞു ലാസ്റ്റ് ഡേയ് രാത്രി വെള്ളമടി പാർട്ടിയെല്ലാമായി ഇരിക്കുമ്പോഴാണ്
വീട്ടിൽ നിന്നും അതും അപ്രതീക്ഷിതമായി ചേച്ചിയുടെ ഫോണിൽ നിന്നും എനിക്ക് കാൾ വരുന്നത്…
ഹലോ… വിനൂട്ടാ…?
ആഹ്.. എന്താ പതിവില്ലാതെയുള്ള വിളിയൊക്കെ…
എനിക്ക് നിന്നോട് ഒരു കാര്യം…
എന്ത് കാര്യം… ഇത്ര നാളും നിനക്കെന്നോട് ഒന്നും തന്നെ പറയാൻ ഉണ്ടാർന്നില്ലല്ലോ പിന്നെന്തിനാ ഇപ്പൊ മാത്രം…. അവളുടെ വാക്കുകൾ മുഴുവിക്കുന്നതിനു മുമ്പേ ഞാൻ പറഞ്ഞു…