മം… കാള വാല് പൊക്കുന്ന കണ്ടപ്പോ തന്നെ കാര്യം മനസ്സിലായി… നീയാദ്ധ്യം ഇങ്ങോട്ട് വാ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്… ശെരി ഞാൻ വെക്കാ…
അതും പറഞ്ഞു അവൾ ഫോൺ വെച്ചതും പിന്നിൽ നിന്നും ലിജോ….
എന്റെ പൊന്നളിയാ… നീ എന്നാലും…
എടാ…. നിനക്കറിയാഞ്ഞിട്ടാ… ടൂർ വരുന്നേനു തലേ ദിവസം ഫുൾ സീൻ ആയിരുന്നു… ഞാൻ കുടിക്കാനാ ടൂർ പോണേ എന്നും പറഞ്ഞായിരുന്നു സീൻ മൊത്തം അവസാനം അവളുടെ തലേൽ തൊട്ട് സത്യം ചെയ്തിട്ടാ ഒരുവിധത്തിൽ സമ്മതിപ്പിച്ചെടുത്തത്…
അതിന് നീ ഇതിനിടക്ക് അങ്ങോട്ടും പോയോ…
പിന്നെ പോവാതെ…. ടൂർ പോവാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ അവൾടെ കലിപ്പ്… അവസാനം ഞാനങ്ങോട്ട് ചെല്ലാന്ന് പറഞ്ഞ ശേഷാ ഒന്ന് ഒതുങ്ങിയേ…
എന്തായാലും നിനക്കിതന്നെ വേണം… 😄😄
അതും പറഞ്ഞു അവന്റെ ആ തൊലിഞ്ഞ ചിരിയും കൂടി ആയപ്പോ എനിക്കങ്ങു ചൊറിഞ്ഞു കേറി…
എടാ മൈരേ ഇവിടെ ഞാൻ തീയിടെ മേലെ നിൽക്കുമ്പോഴാ അവന്റെയൊരു ഊമ്പിയ ചിരി…അതും പറഞ്ഞു ഞാനവന്റെ മേലേക്ക് ചാടി വീണു…
പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര അടിയായിരുന്നു….
തമാശക്കാണെലും അവന്റെ ഓരോ അടിയും എന്നെ വേറെയെതോ ലോകത്തേക്ക് എത്തിക്കായിരുന്നു..
എടാ മൈരാ വിടടാ… ശ്വാസം മുട്ടുന്നൂന്ന്…
എന്റെ മേലെ ഇരുന്ന് കഴുത്തിൽ കുത്തിപ്പിടിച്ച അവന്റെ കയ്യ് തട്ടിമാറ്റുന്നതിനിടെ ഞാൻ പറഞ്ഞു…
ഇനി എന്നോട് കളിക്കോ…. ഇല്ലാന്ന് പറ….
എന്റെ പൊന്നു പൂറാ നീയിപ്പോ മാറില്ലേൽ ഞാനിവിടെ കിടന്നു ചാകും…. പിന്നെ അടികൂടാൻ പോയിട്ട് നിനക്കെന്നെയൊന്ന് കാണാൻ പോലും കിട്ടില്ല…
അത് പറഞ്ഞതും അവൻ കൈ വിടിവിച്ചുകൊണ്ട് മാറി അടുത്തുള്ള സോഫയിൽ ചെന്നിരുന്നു….
ഹാവു… ഇതെന്ത് മൈരനാടാ… Hulk ആണോ ഇവൻ ഇങ്ങനെയിട്ട് ഉപദ്രവിക്കാൻ…
അതു പറഞ്ഞതും അവിടുണ്ടായിരുന്ന എല്ലാരിലും ഒരു കൂട്ടച്ചിരി പടർന്നു….
എടാ അളിയാ നീ പോയി ആ കുപ്പി ഇങ്ങ് എടുക്ക് അവസാനത്തെ അല്ലെ.. എന്തായാലും ഉച്ചക്ക് ഇറങ്ങും അപ്പോ ഇപ്പൊ തന്നെ അങ്ങ് അടി തുടങ്ങാം…