ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ.
: അപ്പോൾ ഇതു എന്താടാ പറ.
എന്ന് റോസ് എന്നോട് ചോദിച്ചു.
:അത് പിന്നെ ഞാൻ ഫോൺ ഉള്ള കാര്യം മറന്നു പോയതാ എന്നും പറഞ്ഞു നേരെ കുളിക്കാൻ പോയി.
അവൾ പുറകിൽ നിന്നു എന്ത് എല്ലാമോ വിളിച്ചു പറയുന്നുണ്ട്.
ഞാൻ എവിടെ കേൾക്കാൻ. നേരെ പോയി കാക്ക കുളിയും കുളിച്ചു കൊണ്ടു നേരെ ഡൈനിങ് ടേബിൾ പോയിരുന്നു.
അപ്പോൾ സൂസൻ എനിക്കും അവള്ക്കും കഴിക്കാൻ ആഹാരം തന്നെ.
നല്ല ദോശയും ചമ്മന്തിയും ഒപ്പം ഒരു ചായയും അതും കുടിച്ചു വേഗം തന്നെ ഓഫീസിൽ പോകാൻ റെഡി ആയി.
: ഡി വേഗം വായോ ഇപ്പോൾ തന്നെ ലേറ്റ് ആയി.
: ദ വരുന്നു , എന്നും പറഞ്ഞു ചുവപ്പ് ബോർഡർ യുള്ള ചുരിദാർയും ഇട്ടു കൊണ്ടു ആയിരുന്നു റോസിന്റെ വരവ് തന്നെ.
പിന്നെ അവളോട് യും സൂസനോട്യും ഒന്നും പറയാതെ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്യിതു.
അത്യാവശ്യം വേഗത്തിൽ തന്നെ ആയിരുന്നു വണ്ടി പൊയ്ക്കൊണ്ടിരുന്നത്.
: ഡാ ഒത്തിരി ലേറ്റ് ആയി ഒന്നുമില്ലല്ലോ പത്തര ആകുന്നതേയുള്ളൂ.
: നിനക്കു അത് പറയാം അവിടെ ഉള്ള ഭൂതം എന്നെ മുഴവൻ ആയി തന്നെ എന്നെ തിന്നും.
അവളെ അവളുടെ ഓഫീസയിൽ ലേക്ക് ഇറക്കി വിട്ടു .