മാലാഖയുടെ കാമുകൻ 5 [Kamukan]

Posted by

 

പിന്നെ  നേരെ  എന്റെ  ഓഫീസിൽ ലേക്ക്.

 

അവിടെ  എത്തിപ്പോൾ  അവിടെ  ലിഫ്റ്റ് ടെക്നീഷ്യൻ ലിഫ്റ്റ്    നന്നാക്കി  കൊണ്ടു  ഇരിക്കുവാരുന്നു.

 

പിന്നെ  ഒന്നും  നോക്കാതെ  തന്നെ   നേരെ  ഓഫീസിലേക്ക് നടന്നു കേറി.

 

അവിടെ  എത്തിപ്പോൾ  മാഡം  വന്നട്ട്  ഉണ്ടാരുന്നു  ഇല്ലാ.

 

അത്   കൊണ്ടു  തന്നെ   അറ്റെൻഡൻസ്  പോയി  തമ്പി ചെയ്തു.

 

കുറച്ചു  ശാസം   വിട്ടപ്പോൾ  ആയിരുന്നു  എന്റെ  അടുത്തേക്   ശാലിനി   വരുന്നത്.

 

: ഹലോ   ജോൺ   എന്താ  ഇന്നലെ  വരാതെ   ഇരുന്നത്.

 

: ഡോ  അത്   പിന്നെ  ഒരു ഫ്രണ്ട്നെ  പിക്ക്  ചെയ്യാൻ  പൊയ്ക്കവരുന്നു. അത്   പിന്നെ  വരാതെ   ഇരുന്നത്   തന്നെ.

 

: വല്ലോ  ഗേൾഫ്രണ്ട്‌സ്  അന്നോ. പിന്നെ എന്താ   ഇന്ന്  ലേറ്റ്  ആയതേ.

 

:അങ്ങനെ  ഒന്നും  ഇല്ലെടോ. ഇന്ന്    എഴുന്നേറ്റപ്പോൾ ലൈറ്റ് ആയിപ്പോയി.

 

: പിന്നെ   തനിക്   ഭാഗ്യം ഉണ്ട്. ഇല്ലെങ്കിൽ  അ   പൂതന     നിന്നെ  കൊന്നേനെ. മിനിഞ്ഞാന്ന് ഞാൻ ലേറ്റ് ആയി എന്ന് പറഞ്ഞു എന്നെ കൊന്നില്ല എന്നേയുള്ളൂ.

 

: സത്യം. ഇന്ന്   ഏതു   ആയാലും   ലക്കി  ഡേ   തന്നെ   ആകും.

 

ആലീസിന്റെ  വീട്ടിൽ,

 

ഇന്ന്  ഏതു   ആയാലും  ജോൺ   വരും   ഇന്ന്  അവനോട്   പറയണം   എന്റെ  ഇഷ്ടം.

 

അങ്ങനെ  പറഞ്ഞു   ഇല്ലെങ്കിൽ  വേറെ  ആര് എങ്കിലും  അവനോട്    ഇഷ്ടം  ആണ്    എന്ന്  പറഞ്ഞാലോ.

 

പക്ഷേ   എന്തോ  ഒരു പേടി. ഇനി  എങ്ങാനും  അവൻ  എന്നെ  ഇഷ്ടം  അല്ലാതെ  ആകുമോ.

 

ഏയ് അങ്ങനെയൊന്നും   പറയത്തില്ല ആയിരിക്കും.

 

തനിക്   എന്താ  കുറവ്  ആര്  കണ്ടാലും   നോക്കുന്ന  ബോഡി   ഇല്ലേ. പോരാത്തതിന്  കാശും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *