ഇത്രയും പോരെ എന്ന് കണ്ണാടിയിൽ സ്വന്തം പ്രതി ബിംബത്തെ നോക്കിക്കൊണ്ട് ആണ് ആലിസ് പറഞ്ഞു കൊണ്ടു ആണ് ഓഫീസിൽ ലേക്ക് പോയത്.
കാർ യിൽ ഇരിക്കുമ്പോൾ എല്ലാം ഇന്ന് ജോൺനോട് താൻ ഇഷ്ടം ആണ് എന്ന് പറയുന്ന മാത്രം ആയിരുന്നു അവൾ ചിന്തിച്ചത് തന്നെ.
അത് ഓർത്തുകൊണ്ട് അവൾ സ്വയം മന്ദഹസിച്ചു.
ഡ്രൈവർ റിയർ വ്യൂയിൽ നോക്കമ്പോൾ ആലിസ് എന്തോ ഓർത്തു ചിരിക്കുന്നതാണ് കണ്ടത്.
അവനു തന്നെ അവന്റെ കണ്ണിനെ വിശ്വസിക്കാൻ പറ്റിയില്ല കാരണം ഇതേവരെ ആലിസ് ചിരിക്കുന്നത് ഒന്നും അവൻ കണ്ടിട്ട് പോലും ഇല്ലാ.
അങ്ങനെ അവൾ ഓഫീസിൽ എത്തി.
അവൾ കാണുന്ന ജോൺ നോട് ഒട്ടിച്ചേർന്ന് ശാലിനി നിൽക്കുന്നത് ആണ്.
അത് കണ്ടപ്പോൾ തന്നെ അവളുടെ ടെമ്പർ തെറ്റി.
കാരണം അവളുടെ സ്വന്തം ആണ് എന്ന് കരുതുന്ന വസ്തു വേറെ ആരും ഉപയോഗിക്കുന്നത് അവള്ക്ക് തീരെ താല്പര്യം ഉള്ള കേസ് അല്ലാ.
സ്റ്റോപ്പ് ഇറ്റ് .
എല്ലാരും അ വിളിയിൽ ഞെട്ടി തരിച്ചുപോയി.
നിങ്ങൾ എന്താ ഇവിടെ കാണിക്കുന്ന ഇത് ഓഫീസ് ആണോ അതോ മാർക്കറ്റ് ആണോ.
അത് ശാലിനി നോക്കി ആണ് ആലിസ് പറഞ്ഞത് തന്നെ.
: സോറി മാഡം . എന്ന് ശാലിനി പറഞ്ഞു അവൾ പോയി.
പിന്നെ ജോൺ പ്ലീസ് കം ടൂ മൈ ക്യാബിൻ.