അവൻ എന്തിനാ അവളോട് മിണ്ടിയത്.
ജോൺ എന്റെ മാത്രമാണ്. അവനോട് മിണ്ടാൻ ഞാൻ മാത്രം മതി.
അവൻ പല താഴത്തെ ക്യാബിനിൽ നിന്ന് ഇറങ്ങി പോയപ്പോൾ എന്തോ ഒരു വിഷമം.
ഒരുനാൾ ഞാൻ അവനോട് ഇപ്പോൾ അവനോട് ചെയ്തതിനെല്ലാം ഞാൻ ക്ഷമ ചോദിക്കും.
അവനു എന്നെ മനസ്സിൽ ആകാതെ ഇരിക്കില്ല.
കാരണം അവൻ അത്ര നല്ലവൻ ആണ്..
ഇന്ന് ഞാൻ എന്റെ സ്നേഹം അവനോട് തുറന്നു പറയും.
എന്റെ ജോൺ ആക്കി തന്നെ മാറ്റും.
അവൾ അങ്ങനെ ക്യാബിൻന്റെ ചില്ലിലൂടെ അവനെ നോക്കി കൊണ്ടു യിരുന്നു.
ഏതു ആയാലും ഇന്ന് എനിക്ക് ശെരിക്കും പണി കിട്ടി.
സമയം കളയാതെ തന്നെ ജോലി ചെയ്യിതു തീർക്കണം.
എന്നിട്ട് റോസ് യും ആയി കറങ്ങി നടക്കണം.
അങ്ങനെ പ്രൊജക്റ്റ് കംപ്ലീറ്റ് ആയപ്പോൾ 6 മണി ആയി.
എല്ലാരും നേരെത്തെ തന്നെ പോയി കഴിഞ്ഞ്യിരുന്നു.
മാഡം അപ്പോളും പോയിട്ട് ഉണ്ടാരുന്നു ഇല്ലാ.
പിന്നെ ഞാൻ അവരെ മൈൻഡ് ചെയ്യാതെ നേരെ പാർക്കിങ്ങിന് ഏരിയയിൽ ലേക്ക് പോയി.
അപ്പോൾ ആയിരുന്നു പുറകിൽ നിന്ന് ആലീസ് എന്നെ വിളിക്കുന്നത്.
: ജോൺ ഇഫ് യു ഡോൺ മൈൻഡ് എനിക്ക് ഒരു ലിഫ്റ്റ് തരാമോ. എന്റെ വണ്ടി വന്നില്ലാ.
: അതിനു എന്താ മാഡം കേറി കോളു ഞാൻ ട്രൈ ചെയ്യാം. ( ഓ പണ്ടാരം ) എന്നും പറഞ്ഞു കൊണ്ടു ആണ് ഇതു എല്ലാം അവൻ പറഞ്ഞത് തന്നെ.