അത് കൊണ്ടു എന്റെ ചളി മനസ്സിൽ ആയി ഇല്ലാ.
: ജോൺനെ എന്നെ കുറച്ചു എന്ത് അറിയാം.
:മാഡം കാശുള്ള വീട്ടിലെ കൊച്ചാണ്. ഇപ്പോ ഇ ഓഫീസ് നോക്കി നടത്തുന്നു. അത്ര തന്നെ ഇതിൽ കൂടുതൽ ഞാൻ അറിയേണ്ട ആവശ്യം ഉണ്ടോ.
: ജോൺ അത് അറിയണം. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഏക മോൾ ആയിരുന്നു. എന്റെ പതിമൂന്നാമത്തെ വയസ്സിൽ അച്ഛന്റെ കാറപകടത്തിൽ മരിച്ചു. പിന്നെ അച്ഛന്റെ സ്വത്തിന് മൊത്തം ഏക അവകാശി ഞാൻ ആയിരുന്നു. അതിനുശേഷം അമ്മയ്ക്ക് ഒരു കയ്യബദ്ധം പറ്റി കെട്ടിയതാണ് എന്റെ രണ്ടാനച്ചൻ. അന്ന് ജോൺ ഒരാളെ എന്നിൽ നിന്നു മാറ്റി ഇല്ലേ. ആയാൾ തന്നെ ആണ് എന്റെ സ്റ്റെപ്ഫാദർ.
: ഒക്കെ. ഇതു എല്ലാം എന്തിനാ എന്നോട് പറയുന്നേ എന്ന് എനിക്ക് മനസ്സിൽ ആയി ഇല്ലാ.
: അത് എനിക്ക് തന്നെ.
: മം മം പറഞ്ഞോ മാഡത്തിന് എന്നെ. ഞാൻ പറയാൻ ധൈര്യം കൊടുത്തു.
: അത് പിന്നെ എനിക്ക് ജോണിനെ ഇഷ്ടമാണ്.
: എന്തായെന്ന്.
: എനിക്ക് തന്നെ ഇഷ്ടമാണ് ഐ.ലവ് യു
അത് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ.
തുടരും….
Note: അഭിപ്രായം പറയാൻ മറക്കരുത്. ബാക്കി കഥകൾ ഉടൻ തന്നെ വരും. By kamukan