അർപ്പണം
Arppanam | Author : Kapadadhari
ഇത് ഒരു സങ്കല്പിക കഥയാണ്. തുടക്കകാരന്റെ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക… അഭിപ്രായങ്ങൾ രേഖപെടുത്തുക..
എന്റെ പേര് നിമിഷ.. ഇന്ന് എനിക്ക് 18 വയസ്സ് തികയുന്നു എന്റെ ജന്മദിനം ആഘോഷപരമായി നടത്തുവാൻ ഇരിക്കുകയായിരുന്നു എന്നാൽ വിധി എല്ലാം മാറ്റി മറിച്ചു..
അച്ഛന് റിയൽ എസ്റ്റേറ്റ് ആയിരുന്നു.. അതിനാൽ നല്ല വരുമാനവും ഉണ്ടായിരുന്നു വീട്ടിൽ. അമ്മയാണെങ്കിൽ ടൗണിൽ ഒരു ബ്യൂട്ടിപാർലർ നടത്തുകാണ്.. വീട്ടിൽ ഇരുന്ന് മടുത്തു എന്ന് പറഞ്ഞപ്പോൾ അച്ഛൻ തന്നെ മുൻകൈ എടുത്ത് തുടങ്ങി വെച്ചതാണ്. എല്ലാത്തിനും സ്റ്റാഫ് ഉണ്ട് അമ്മക് വെറുതെ മുതലാളിയായി ഇരുന്നാൽ മതിയായിരുന്നു. വീട്ടിൽ ഇരുന്ന് മടുത്ത അമ്മക്ക് അതൊരു ആശ്വാസം ആയിരുന്നു. ഇതേ പോലെ തന്നെ ഞങ്ങളുടെ എല്ലാ ഇഷ്ടങ്ങൾക്കും കൂട്ട് നിൽക്കുന്ന ആളായിരുന്നു അച്ഛൻ..
ഞാൻ ഒറ്റ മകൾ ആയത് കൊണ്ട് തന്നെ എല്ലാ കാര്യത്തിലും അച്ഛൻ ശ്രദ്ധിക്കുവായിരുന്നു.. അച്ഛനും അമ്മയും വളരെ ചെറുപ്പത്തിൽ സ്നേഹിച്ച വിവാഹം ചെയ്തതാരുന്നു. അന്ന് അച്ഛന് 21ഉം അമ്മക് 19 വയസ്സേ ഉണ്ടായിരുന്നുള്ളു എന്നാൽ പ്രായത്തിനേക്കാൾ കൂടുതൽ പക്വത ഉള്ള ആളായിരുന്നു അച്ഛൻ. അത് കൊണ്ടാണ് അന്ന് വീട്ടിൽ ആരും എതിർക്കാതെ ഇരുന്നത് അത് ശരിയായിരുന്നു എന്ന് അച്ഛൻ തന്നെ ജീവിച്ചു കാണിച്ച കൊടുത്തു. വിഹവം കഴിഞ്ഞ് ഒരു ഇയർ ആയപ്പോൾ തന്നെ ഞാൻ ഉണ്ടായി. ഇനി എന്നെ പറ്റി പറയാം,
വയസ്സ് 18 എന്ന് പറഞ്ഞല്ലോ എന്നാൽ എന്നെ കണ്ടാൽ അതിൽ കൂടുതൽ തോന്നിക്കുവാരുന്നു ആഹാരത്തിൽ ഒരു നിയന്ത്രണവും ഇല്ലാതിരുന്ന എനിക്ക് ആവശ്യത്തിൽ കൂടുതൽ വളർച്ച ഉണ്ടായിരുന്നു. അങ്ങനെ ഞാനും അച്ഛനും