അങ്ങനെ അവിടുത്തെ പണിയൊക്കെ കഴിഞ്ഞ് വിട്ടിൽ എത്തി… അച്ഛൻ ഇറങ്ങാൻ നിക്കാണ്… അച്ഛൻ ഞങ്ങളോട് യാത്ര പറഞ്ഞ ഇറങ്ങി…അനിയത്തി പേടിച്ചയിരുന്ന് ഇരുന്നത്…. അനിയത്തി എന്നോടും ഒന്നും മിണ്ടില്ല ഞാനും ഒന്നും തന്നെയില്ല മിണ്ടിയില്ല…
ഒരു അരമണിക്കൂർ കഴിഞ്ഞ് അമ്മയും ഇറങ്ങി… ഞാൻ കമ്പനിയിൽ കൊണ്ടുപോയി വിട്ടു…അനിയത്തി ക്ലാസ്സിലും കയറി. തിരിച്ചു വിട്ടിൽ വന്നു ഫ്രേഷയി.. കുറച്ച് നേരം ഒന്ന് മയങ്ങി… മണി 1:30 കൂട്ടുകാരൻ വിളിച്ചു… ഒരു ദുരന്തം പറയാനായിരുന്നു… Supplyude റിസൾട്ട് വന്നു എന്ന്.. ഞാൻ ചാടി പിടിച്ച് ഏണിച്ചു… നല്ല വിശപ്പും ടെൻഷനും… നെറ്റ് അനെങ്കി slow… ഹൊ… കോപ്പ്… കുറേ നേരം കുത്തിയിരുന്ന്… ലാസ്റ്റ് വരുനെടത്ത് വെച്ച് കാണാം എന്നായി… ഞാൻ എണീറ്റു പോയി ചോറുണ്ട്… സമതാനമായി നോക്കാൻ തുടങ്ങി… കുറച്ച് കഴിഞ്ഞ് അമ്മയും വന്നു… ഇന്ന് നേരത്തെ വന്നു… ലാസ്റ്റ് കിട്ടി… Yaahhoooo….. എന്ന് പറഞ്ഞു ഞാൻ തുള്ളി ചാടി… അമ്മയും അനിയത്തിയും ഓടി വന്നു…
അമ്മ: എന്താടാ… എന്താ പറ്റി…
ഞാൻ: അമ്മെ ഞാൻ ഡിഗ്രീ പാസ്സായി…
അമ്മക്കും അനിയത്തിക്കും സന്തോഷമായി..
അമ്മ: നീ അച്ഛനെ വിളിച്ച് പറ..
ഞാൻ: അമ്മെ അച്ഛൻ ഡ്രൈവിംഗ് ആയിരികുല്ലെ…?
അമ്മ: നീ വിള്ളിക്ക്…
ഞാൻ ഫോൺ എടുത്തു വിളിച്ചു… ഭാഗ്യത്തിന് എടുത്തു…
അമ്മ: ലൗഡ് സ്പീകേരിൽ ഇഡട…
ഞാൻ: അച്ച.. ഇവിടെ എത്തി..
അച്ഛൻ: ചായ കുടിക്കാൻ നിർത്തിയേക്കുവ…
ഞാൻ: അച്ച.. ഞാൻ ഡിഗ്രി പാസ്സായി…
അച്ഛൻ: ദേവിയെ… ഇത് നമ്മുക്ക് ആഘോഷികണല്ലോ….. എന്നതാ വേണ്ടെ നിനക്ക്…
ഞാൻ:അച്ഛൻ പെട്ടന്ന് വന്ന മതി… നമ്മുക്ക് ഇവിടെ ആഘോഷിക്കാം…
അച്ഛൻ:ആഹ്… ആയിക്കോട്ടെ… ശോ… ഞാൻ അവിടെ വേണമായിരുന്നു…
ഞാൻ: അത് സാരമില്ല അച്ച…
അച്ഛൻ: ഹ… നമ്മുക്ക് ഈ സന്തോഷം ഒന്ന് ആകോഷിക്കണം…
ഞാൻ:എനിക്കും… അച്ച… ഞങ്ങൾ ഫ്രണ്ട്സ് ഇന് ആഘോഷിക്കും…
അച്ഛൻ: ഹ… നീ എന്തന്ന് വെച്ച ചെയ്തോ… പക്ഷേ ലിമിറ്റ് വേണട്ടോ അച്ഛൻ പോഗുവ… വയികിട്ടു വിളിക്കാം…
ഞാൻ: ശേരിയച്ച…
അച്ഛന് ഭയങ്കര സന്തോഷമായി…കാരണം ഞങ്ങടെ കുടുംബത്തിൽ ഡിഗ്രി കംപ്ലീറ്റ് ആയ ആരുമില്ല…
അമ്മ: ഡാ ചെറുക്ക… കുറച്ച് ഒക്കെ കുടിച്ച… മതി…