കുഞ്ഞു ആഗ്രഹം [Kuttan]

Posted by

കുഞ്ഞു ആഗ്രഹം

Kunju Agraham | Author : Kuttan

അമ്മയും ആൺമക്കളും

താൻ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചുകൊണ്ടിരുന്ന തന്റെ മക്കൾ ഇപ്പോൾ തന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് ഓർത്തപ്പോൾ അനിതയുടെ കണ്ണുകൾ നിറഞ്ഞു. കുഞ്ഞു നാൾ മുതലേ വളരെ അച്ചടക്കത്തോടെയാണ് മൂന്നുമക്കളെയും വളർത്തിയത്. എന്നാൽ അവരെ തല്ലുമ്പോഴും, ശിക്ഷിക്കുമ്പോഴുമെല്ലാം ഭർത്താവിന്റെ അമ്മയും അച്ഛനും എതിര് നിൽക്കുമായിരുന്നു. മക്കളെ തല്ലിയല്ല, സ്നേഹിച്ചു വളർത്തണം എന്നായിരുന്നു അവരുടെ പക്ഷം.

 

എന്നാൽ കാലവും വാർദ്ധക്യവും അവരെ കൊണ്ട് പോയി. അവർ വച്ച് കൊടുത്ത വഷളത്തരത്തിനു ഇപ്പോൾ സഹിക്കുന്നതും അനുഭവിക്കുന്നതും താനാണെന്ന് ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. മൂത്ത മകന് ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സായി. വളരെ ബുദ്ധിമുട്ടി ആണ് കോളേജിൽ ഒരു സീറ്റ് നേടിക്കൊടുത്തത്. എന്നാൽ കൃത്യമായി ക്ലാസ്സിൽ പോകാതെ കൂട്ടുകാരുമൊത്തു ബൈക്കിൽ ചുറ്റലാണ് പണി. താൻ സ്വരുക്കൂട്ടി സമാഹരിച്ചു വച്ച പണമാണ് കോളേജിലെ ഫീസിനായി കൊടുത്ത്. രണ്ടാമത്തവന് പഠനത്തിൽ താൽപ്പര്യം ഇല്ലാത്തതുകൊണ്ടു പ്ലസ്ടു കഴിഞ്ഞു ഒരു ഫർണിച്ചർ ഷോപ്പിൽ ജോലി നോക്കുന്നു. എന്നാൽ അവനും നേരെ ചൊവ്വേ ജോലിക്കു കയറാതെ പുഴയിലും കുളത്തിലും മീൻ പിടിത്തവും, കൂട്ടുകാരുമായി ട്രിപ്പിന് പോകുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

മൂന്നാമത്തെവൻ ഇപ്പോൾ പ്ലസ്ടു പഠനം കഴിഞ്ഞു വീട്ടിൽ തന്നെ ആണ്. പറയുന്ന ഒരു കാര്യം പോലും അനുസരിക്കാൻ അവനു താൽപ്പര്യം ഇല്ല. തന്റെ ഭർത്താവ് കുറച്ചു കൊല്ലം വിദേശത്തു ജോലി നോക്കിയിരുന്നെങ്കിലും, അവിടെയുള്ള കമ്പനി പൂട്ടി ഇപ്പോൾ നാട്ടിൽ തന്നെയുണ്ട്. നാട്ടിൽ തിരിച്ചു വന്നതിനു ശേഷം ഒരു നിയത്രണവും ഇല്ലാത്ത മദ്യപാനമാണ് അദ്ദേഹം. തന്റെ വിധിയെ

Leave a Reply

Your email address will not be published. Required fields are marked *