രണ്ടു വയസ്സ് തോന്നിക്കുന്ന നല്ല നീട്ടമുള്ള മെലിഞ്ഞ ചേച്ചി. ലൂസ് ആയ ചുരിദാർ ആയതു കൊണ്ട് ഒന്നും മനസിലായില്ല . പ്രമോദേ, എപ്പോ എത്തി . ഞങ്ങൾ വന്നേ ഉള്ളൂ, എന്തൊക്കെയാണ് വിശേഷങ്ങൾ എന്നൊക്കെ ചേച്ചി ചോദിച്ചു . അങ്ങിനെ പ്രമോദ് എന്നെ അവർക്കു പരിചയപ്പെടുത്തി ,
ഇത് അബു…ഇവന്റെ എളാപ്പയുടെ വീടാണ് ഞാൻ പറഞ്ഞത്. നമുക്ക് നാളെ ഒന്നു പോയി നോക്കിയാലോ ? എന്താ അബു വില ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ നേരെ പതിനഞ്ചു സെന്റ് സ്ഥലമുണ്ട്, എട്ടടി വീതിയുള്ള വഴിയുണ്ട്, പഴയ വീടാണ്. അത് പൊളിച്ചു കളഞ്ഞു പുതിയ വീട് വക്കാൻ ആണോ ചേച്ചിക്ക് എന്ന എന്റെ സംസാരം കേട്ടിട്ടാകണം പ്രമോ വായ പൊളിച്ചു ഇരിപ്പുണ്ടായിരുന്നു . ചേച്ചി അതെ എന്ന് മറുപടി പറഞ്ഞതും, ഞാൻ ഒരു സെന്റിന് നമുക്കൊരു എൺപത്തിഅഞ്ചു വച്ച് മുറിക്കാം എന്ന് പറഞ്ഞു. ചേച്ചി ആദ്യം വന്നു കാണൂ, ബാക്കി നമുക്ക് പിന്നെ സംസാരിക്കാം .
എന്ന് പറഞ്ഞു അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി . ടാ അബൂ, നീ എങ്ങിനെയാടാ കണക്കു പറഞ്ഞത്, അത് ഒരു പന്ത്രണ്ടു ലക്ഷത്തി എഴുപത്തി അയ്യായിരം വരും. പ്രമോ, ആ ചേച്ചിയുടെ പേര് എന്താടാ ?? എന്താടാ വളക്കാൻ ആണോ ??? ഒന്ന് പോടാ, പേര് പറ നീ !! സന്ധ്യ, ഭർത്താവു ഗൾഫിൽ ആണ്. മെലിഞ്ഞിട്ടാണെങ്കിലും സാരിയുടുക്കുമ്പോൾ നല്ല ഗ്ലാമർ ആണ് പഹയാ, എന്ന് പറഞ്ഞത്കൊണ്ട് പ്രമോദ് പറഞ്ഞു കൊണ്ടിരുന്നു. ഇവൻ ചുമ്മാ കത്തിക്കുന്നതാണ് എന്ന് എനിക്ക് തോന്നി. അവർ വന്നു കാണട്ടെ എന്ന് പറഞ്ഞു ഞാൻ പ്രമോദിനോട്. പക്ഷേ അവർ വന്നില്ല,
പകരം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ വീടിന്റെ ഉടമസ്ഥനായ മുത്തു എന്നെ വിളിച്ചു. ഒരു അത്യാവശ്യമുണ്ടായിരുന്നു, ഒരു രണ്ടു ലക്ഷം രൂപ വേണം എന്ന് പറഞ്ഞു. ഞാൻ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ച്, പ്രമോദിനെ വിളിച്ചു. ആകെ പെട്ടല്ലോ, അവൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു വന്നു. അവിടെ നിന്ന് ഞാൻ ഇക്കയോട് കാര്യം പറഞ്ഞു, അവൻ അമ്പതിനായിരം തരാമെന്നു പറഞ്ഞു, നേരെ ഗോപിയേട്ടനെ കണ്ടു പുള്ളിയുടെ കയ്യിൽ അപ്പോൾ മുപ്പതിനായിരം ഉണ്ടായിരുന്നു. പ്രമോദ് ആരുടെ അടുത്തോ പൈസ ചോദിച്ചു, അവൻ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു.
ഇതിനിടയിൽ ഞാൻ സന്ധ്യ ചേച്ചിയെ വിളിച്ചു, നിങ്ങൾക്കു പറഞ്ഞ സ്ഥലം ഞങ്ങൾ വേറെ ഒരു ടീം വന്നിട്ടുണ്ട് അവർക്കും ഇഷ്ടമായിട്ടുണ്ട് എന്നൊക്കെ