ആന്റിക് കൊച്ചില്ലാത്തത്തിന്റെ വിഷമം ഒന്നും ഇപ്പൊ ഇല്ലാ. പോന്നപോലെ ആന്റി നോക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ച് നേരം ചെലവാക്കി. ജോലിക്ക് ഒരു സ്ത്രീ യെയും ആന്റി വെച്ചിരുന്നു. ഞാൻ കൊച്ചിനെ നോക്കുന്ന ടൈം ൽ ആന്റി കടയിൽ പോയി പർച്ചേസ് ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു എന്നിട്ട് പോകുവാ എന്ന് പറഞ്ഞു വാവക് ഒരു ഉമ്മ കൊടുത്തു കൂടാതെ ആന്റിക്കും ഒന്ന് കൊടുത്തു. ആന്റിക് ഉറക്കം ശെരി ആകുന്നില്ല എന്ന് മുഖത്ത് നിന്ന് എനിക്ക് അറിയാം ആയിരുന്നു. ഞാനും കവിതയും വരാം എന്ന് പറഞ്ഞു. എന്ന് പറഞ്ഞു ഇറങ്ങി. നേരെ കവിതയെ വിളിച്ചു കൊണ്ട് വീട്ടിൽ വന്നു. ദിവ്യ യോട് കാര്യം പറഞ്ഞു കവിത അപ്പോഴേക്കും റെഡി ആയി. പിന്നെ അവളെയും കൊണ്ട് ആന്റിയുടെ അടുത്തേക് ചേന്നു.
കവിത വാവെയ് എടുത്തു കൊണ്ട് നടന്നു. എനിക്ക് അത്ഭുതം ആയി തോന്നിയത് കുട്ടിത്തം കാണിച്ചു കൊണ്ട് നടന്ന കവിത ഇപ്പൊ ശെരിക്കും മാറി.
ആന്റി അവളെ കൊച്ചിനെ ഏല്പിച്ചു ഉറങ്ങാൻ പോയി ഞങ്ങൾ രണ്ട് പേരും അപ്പുറം ഇപ്പുറം കിടന്നു. കവിത ഭയങ്കര കെയറിങ് ആണ് കൊച്ചിന് കൊടുക്കുന്നെ. നാളെ അവധി കൂടി ആണ് അവൾക്. ഏതോ സമയത്തു ഞാൻ ഉറങ്ങി പോയി. പക്ഷേ ഇടക്ക് കണ്ണ് തുറന്നു നോക്കിയപ്പോൾ കവിത ഉറങ്ങാതെ കൊച്ചിനെ നോക്കി കൊണ്ട് കിടക്കുവായിരുന്നു. അവളോട് ഉറങ്ങിക്കോളാൻ പറഞ്ഞു ഞാൻ നോക്കാൻ തുടങ്ങി.
അങ്ങനെ നേരം വെളുത്തു. അവൾ അപ്പോഴേക്കും എഴുന്നേറ്റിരുന്നു. ആന്റിക്ക് അപ്പൊ ഇത്രയും കഷ്ടപാട് ആണ് എന്ന് എനിക്ക് മനസിൽ ആയി. പക്ഷേ ഒരു മാസം ഞാൻ നോക്കിയപ്പോൾ ഇത്രയും സീൻ ഇല്ലായിരുന്നു. ഇപ്പൊ പണി കൂടി എന്ന് എനിക്ക് മനസിൽ ആയി. പിന്നെ ഞങ്ങളെ പറഞ്ഞു വിട്ട് ആന്റി ഡീൽ ചെയ്തോളാം എന്ന് പറഞ്ഞു. പക്ഷെ കവിതക് വാവയെ ഇട്ടേച് പോകാൻ തോന്നുന്നില്ലായിരുന്നു.
പിന്നെ ഞാൻ പറഞ്ഞു വൈകുന്നേരം വന്ന് വിളിച്ചോണ്ട് വരാം നിന്നെ എന്ന് പറഞ്ഞപ്പോൾ അവൾ അവിടെ ഇറങ്ങി. ആന്റിക് എളുപ്പം ആയി. ഞാൻ കമ്പനി യിലേക്ക് പോയി.
അവിടെ അപ്പൊ ദിവ്യ വിളിച്ചു കുറച്ച് നേരം സംസാരിച്ചു. പിന്നെ അവിടെ നിന്നില്ല വീട്ടിലേക് പോന്നു. ദിവ്യ തുണി അലക്കുവായിരുന്നു.
ഞാൻ ദിവ്യ ടെ അടുത്ത് ചെന്നു.
“അമ്മ പുറത്ത് പോയേക്കുവാ ചേട്ടൻ ഉള്ളിലേക്ക് പോകോ ഞാൻ വരാം “