സീതയുടെ പരിണാമം 8 [Anup]

Posted by

“ഇല്ല…. എവിടെയാ?….” ഹരി കുഴങ്ങി…..

“മൂന്നാര്‍….. ഹി ഹി….”

“ഓ…. അടിപൊളി…. എന്താ പരിപാടി?… ട്രിപ്പാ??….”

“യെസ്… നല്ല സൂപ്പര്‍ ക്ലൈമറ്റാ…. എന്താ മഞ്ഞും തണുപ്പും!!… സൂപ്പര്‍….” സീത തണുത്തു വിറച്ചു…

“ശ്ശോ… എന്നാ ഞാനങ്ങോട്ടു വരട്ടെ…. എന്‍റെ ചേച്ചിക്കുട്ടിയെ തണുപ്പത്തിട്ടൊന്ന്…….”

“മതി മതി…. ഫോണ്‍ സ്പീക്കറില്‍ ആണ് കേട്ടോ… ഏട്ടന്‍ അടുത്തുണ്ട്….” ഹരിയെ തുടരാന്‍ അനുവദിക്കാതെ സീത ചാടിപ്പറഞ്ഞു….. അവളുടെ മുഖത്ത് ഒരു കള്ളചിരിയും നാണവും നിറഞ്ഞു…

“ഹ ഹ…. നീ ധൈര്യമായിട്ട് പറഞ്ഞോടാ… നോ പ്രോബ്ലം …..” വിനോദ് സ്വരമുയര്‍ത്തി…

“ഹൈ ചേട്ടാ…. മോശമായിപ്പോയി കേട്ടോ…..  എന്നെക്കൂട്ടാതെ പോയത്…. എവിടെയാ സ്ഥലം?… ഹോട്ടലാ?…”

“അല്ലടാ…. ഇവിടെ ടോപ്‌ സ്റ്റേഷന്‍ അടുത്തൊരു കോട്ടേജ്… `

“ഓഹോ…. കൊള്ളാമല്ലോ?…… എങ്ങനുണ്ട് സ്ഥലം?…..”

“കുഴപ്പമില്ല…. ഹി ഹി…. ” വിനോദ് ചിരിച്ചു…

“ഡാ….. ഏട്ടന്‍ ഇത് വാങ്ങിയതാ…..” സീത ചാടിപ്പറഞ്ഞു… അവള്‍ക്ക് ഇപ്പോഴും സന്തോഷം അടക്കാന്‍ ആവുന്നുണ്ടായിരുന്നില്ല….

“ങ്ങേ?… അത് കൊള്ളാല്ലോ?…. അപ്പൊ നമ്മുടെ അടുത്ത മീറ്റ്‌ അവിടെവെച്ചാവാം.. അല്ലേ ചേട്ടാ?…..”

“ഹ ഹ… അതിനുവേണ്ടിയല്ലേ ഞാനിതു വാങ്ങിയത് തന്നേ…. ഇനി ഡേറ്റ് നീ പറഞ്ഞാ മതി… അല്ലെടീ?…” വിനോദ് സീതയെ നോക്കി. അവളുടെ മുഖത്തു നാണം…

“മേയ് ഇരുപതു കഴിഞ്ഞുള്ള ഏതു ഡേറ്റ് പറഞ്ഞാലും ഞാന്‍ റെഡി… ഈ മുടിഞ്ഞ പരീക്ഷ ആയതുകൊണ്ടാ.. അല്ലേല്‍ ഞാനിപ്പോ അടുത്ത വണ്ടി പിടിച്ചെനേം….” ഹരിയുടെ ശബ്ദം…

“ങ്ങ്ഹാ… ഞങ്ങള്‍ കാത്തിരിക്കാം… അല്ലെടീ?…” വിനോദ് സീതയെ നോക്കി ചിരിച്ചു..

“ഉം… ഞാനും…. ങാ ചേട്ടാ… മൂന്നാറില്‍ നമ്മുടെ ടാറ്റായുടെ ഔട്ട്‌ ലെറ്റില്ലേ?.. അവിടെ കേറിയാരുന്നോ?… നല്ല കിടുക്കാച്ചി പെയ്സ്ട്രി കിട്ടും… പാഷന്‍ഫ്രൂട്ട് പെയ്സ്ട്രി… അടിപൊളിയാ… ട്രൈ ചെയ്തോ…”

“ആണോ?… എന്നാ നാളെ തിരികെപ്പോകുന്ന വഴി വാങ്ങാം….” വിനോദ് പറഞ്ഞു…

“നാളെ ഞായറല്ലേ??… കിട്ടില്ല… ഇന്ന് പോയാല്‍ കിട്ടും.. അതും നാലു

Leave a Reply

Your email address will not be published. Required fields are marked *