ആട്ടം [Mausam Khan Moorthy]

Posted by

“അത് പിന്നെ…നിന്നെ ഇങ്ങനെ കണ്ടപ്പോൾ ഞാൻ….”-ഞാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.

“നല്ല മാദകത്വമുള്ള സ്ത്രീ ശരീരം നനഞ്ഞൊട്ടിയ ഡ്രെസ്സിനുള്ളിലൂടെ കണ്ടാൽ ഏതൊരു ആണും ഒന്നിളകിപ്പോകും.ഇതല്ലേ എൻറെ പൊന്നു മോൻ പറയാൻ ഉദ്ദേശിച്ചത് ?”-അവൾ ചിരിയോടെ ചോദിച്ചു.

ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.ശേഷം പറഞ്ഞു:

“ചാന്ദ്നി മോള് ആളൊരു സംഭവം തന്നെയാണ് കേട്ടാ..”

“എന്താടാ നീ വിളിച്ചത്…ചാന്ദ്നി മോളെന്ന്,അല്ലേ?നിൻറെ ഉണർച്ചയുടെ ഫലമാണ് ആ വിളി എന്നെനിക്കറിയാം.ഇനിയെന്നെ സാധാരണ പോലെ ചാന്ദ്നീ എന്ന് വിളിക്കണമെങ്കിൽ നീ തളർച്ചയിലേക്ക് എത്തണം എന്നുമറിയാം.”-അവൾ എൻറെ അരക്കെട്ടിലേക്ക് നോക്കി പറഞ്ഞു.ഞാൻ ഇൻ ചെയ്തിരിക്കുന്നത് കൊണ്ട് എനിക്കുണ്ടായ ഉദ്ധാരണം വ്യക്തമായി മനസ്സിലാകുമായിരുന്നു.

“സിബ്ബ് പൊട്ടിച്ചിപ്പോൾ പുറത്തുചാടും.”-അവൾ കുലുങ്ങിചിരിച്ചുകൊണ്ട് പറഞ്ഞു.ഞാനും അവളുടെ ചിരിയിൽ പങ്കുചേർന്നു.

അവളെത്ര ഓപ്പണായി എന്നോട് സംസാരിക്കുന്നതും,വളരെ ഫ്രീയായി ഇടപഴകുന്നതും ആദ്യമായിട്ടായിരുന്നതിനാൽ അതിൻറെയൊരു അമ്പരപ്പ് തീർച്ചയായും എനിക്കുണ്ടായിരുന്നു.ഓരോ സാഹചര്യം വരുമ്പോഴാണല്ലോ മനസ്സിലൊളിപ്പിക്കുന്ന സ്നേഹവികാരങ്ങളുടെ ബഹിർഗമനം സംഭവിക്കുക!തൻറെ നഗ്നത വെളിപ്പെട്ടു എന്ന യാഥാർഥ്യത്തിലും അവൾ വളരെ കൂളായും കംഫർട്ടബിളായും എനിക്കരികിൽ നിന്നു എന്നത് എന്നിൽ ആഹ്ലാദമുണ്ടാക്കി.അവളെന്നെ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും സ്വന്തം ആളായി കണക്കാക്കുകയും ചെയ്യുന്നു എന്നാണല്ലോ അതിനർത്ഥം. മറിച്ചായിരുന്നെങ്കിൽ അവളെനിക്കരികെ നിന്നും ഭയത്തോടെ ഓടി മറഞ്ഞേനേ.

ഞാൻ ബാഗിൽ നിന്നും ഓഫിസിൽ ഉപയോഗിക്കുന്ന കോട്ടെടുത്തു.അത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു:

“നീ ഒരു പാവം പെണ്ണായതുകൊണ്ട് നിന്നെ ഞാൻ വലിയൊരു നാണക്കേടിൽ നിന്നും രക്ഷിക്കുകയാണ്.ഈ കോട്ടിട്ടാൽ അര വരെ കവർ ചെയ്യാം.”

“അപ്പോൾ അരക്ക് കീപ്പോട്ടോ ?”-കോട്ട് വാങ്ങിക്കൊണ്ട് അവളൊരു ചിണുങ്ങലോടെ ചോദിച്ചു.

“ബാഗുകൊണ്ട് മറച്ചുപിടിക്കണം.താഴെ കാറുവരെയെത്തിയാൽ പോരേ?പിന്നെ കുഴപ്പമില്ലല്ലോ..”

“ശരിയാണ്.നിനക്ക് ബുദ്ധിയുണ്ട്.ബുദ്ധിക്കുള്ള സമ്മാനം ഞാൻ തരുന്നുണ്ട്”-അവളെന്റെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു.എൻറെ മനസ്സ് കുളിർത്തു.അവളുമൊത്തുള്ള കിടപ്പ്  ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞെന്ന് എൻറെ മനസ്സ് എന്നോട് മന്ത്രിച്ചു.

ഞങ്ങൾ പുറത്തിറങ്ങി.ലിഫ്റ്റ് വഴി താഴെയെത്തി.അവൾ ഓടിച്ചെന്ന് അവളുടെ കാറിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *