അൻവറും മൂന്ന് മിസ്ട്രസ്സും 11 [Don] [ Climax]

Posted by

ഞാൻ : മാഡം… അപ്പോൾ ഞാൻ പെണ്ണായാൽ മുലയിൽ നിന്ന് പാലൊക്കെ വരുമോ?

ആൻഡ്രിയ : നീ പ്രസവിച്ചാൽ വരും!!

ഞാൻ : അപ്പോൾ ഞാൻ പ്രെഗ്നന്റ് ആവുമോ?

ആൻഡ്രിയ : ഒരു പെണ്ണ് എങ്ങനെയാണോ അതൊക്കെ നിനക്കും ആകും. എന്തെ നിനക്ക് പ്രസവിക്കണോ?

ഞാൻ : വേണ്ട..

ആൻഡ്രിയ : എന്തെ?

ഞാൻ : വേദനിക്കും?

ആൻഡ്രിയ : നീ ഇതുവരെ അനുഭവിച്ച വേദനയുടെ അത്രയൊന്നും ഉണ്ടാവില്ല പ്രസവ വേദന.

ഞാനൊന്നു നെടുവീർപ്പിട്ടു. എങ്ങനെയുണ്ടായ ഞാനാ ഇപ്പൊ ഇങ്ങനെ ആയി നില്കുന്നത്.

ഞാൻ : മാഡം നിങ്ങൾക്ക് സാറയെ അറിയുമോ?

ആൻഡ്രിയ : നിന്റെ ഗേൾ ഫ്രണ്ട് അല്ലെ?? അറിയാം. നിനക്കൊരു സന്തോഷ വാർത്തയുണ്ട്.

ഞാൻ : എന്താ മാഡം?

ആൻഡ്രിയ : നിങ്ങളെ കല്യാണം ആണ്.

ഞാൻ : എപ്പോൾ!!!

ആൻഡ്രിയ : മൂന്ന് ദിവസം കഴിഞ്ഞാൽ.

സന്തോഷംകൊണ്ട് എന്റെ മുഖമൊക്കെ പ്രകാശിച്ചു. പക്ഷെ അവൾ എന്തോ മറച്ചുവെക്കുന്നതുപോലെ തോന്നി.

ഞാൻ : എന്താ മാഡം.. എന്തെങ്കിലും പ്രശ്നമുണ്ടോ?

ആൻഡ്രിയ : നീ സാറയെ കോൺടാക്ട് ചെയ്തിതിനുള്ള ശിക്ഷ അവൾക്ക് ഇതുവരെ കിട്ടിയില്ലല്ലോ!!??

ഞാൻ : ഇല്ല എന്ന് തോന്നുന്നു.

ആൻഡ്രിയ: ഈ കല്യാണം ആ ശിക്ഷയിൽ പെടും.

ഞാൻ : കല്യാണം നല്ലതല്ലേ…

ആൻഡ്രിയ : അതൊക്കെ പിന്നെ മനസ്സിലാവും.. കൂടുതൽ ചോദ്യങ്ങൾ വേണ്ട… കേട്ടോ?..

ഞാൻ : യെസ് മാഡം.

Leave a Reply

Your email address will not be published. Required fields are marked *