ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് [DEXTER]

Posted by

ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ്

Chocolate Niramulla Pennu | Author : Dexter

 

 

ആദ്യമേ നിങ്ങളോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ഞാനെഴുതിയ കഥയല്ല വേറെ ഒരു സൈറ്റിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്. തീർച്ചയായും ഈ കഥ സബ്‌മിറ്റ് ചെയ്തതുകൊണ്ട് ഞാൻ വലിയൊരു അപാരദമാണ് കാണിക്കുന്നത്. തെണ്ടിത്തരമാണ്, എന്നാലും എന്നോട് ക്ഷെമിക്കണമെന്ന് ഈ കഥ എഴുതിയ എഴുത്തുകാരനോടും, നിങ്ങളെല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു.

മാപ്പ്

 

 

 

ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…,

 

അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും..,

 

അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല….,

 

എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്ര പോലും സ്ഥല പരിചയമില്ല ഞാനാ സ്ഥലത്തിന്റെ പേരെങ്കിലും കേട്ടിട്ടുണ്ട് അവൻ അങ്ങനെ ഒരു സ്ഥലമുണ്ടന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്…,

 

എന്റെ അമ്മച്ചി എവിടെ നിന്നാണാവോ ഈ ജാതി വയ്യാവേലി കേസ് ഒക്കെ തേടി പിടിച്ച് വളരെ കറക്റ്റായി എന്റെ തലയിൽ തന്നെ വെച്ചു തരുന്നത്….?

Leave a Reply

Your email address will not be published. Required fields are marked *