നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]

Posted by

അവിടെ ചെന്ന് door തുറന്നു അകത്തു കയറി വാതിൽ അടച്ചപ്പോ ഇരുവരും അടുക്കളയിൽ നിൽക്കുന്നത് കണ്ടു.
ഞാൻ : ഫുഡ് കഴിച്ചു കഴിഞ്ഞിട്ടുള്ള നിൽപ്പാണോ??
ചേച്ചി : ആഹാ നീ വന്നോ..
മിസ്സ് : അയ്യോ നീ വൈകിയപ്പോ ഞങ്ങൾ വിചാരിച്ചു നീ വരില്ലെന്ന് അത്കൊണ്ട് ഞങ്ങൾ ഭക്ഷണം കഴിച്ചു.
ഞാൻ : ചതി!! ഞാൻ വരുമെന്ന് പറഞ്ഞിട്ടല്ലേ പോയത് പിന്നെ വരാതിരിക്കുമോ??
ചേച്ചി : നീ വൈകിയത് കൊണ്ട് ഞാനാ പറഞ്ഞത്.
ഞാൻ : സാരമില്ല ഞാൻ ഇന്ന് പുറത്തുന്നു കഴിച്ചിട്ടാ വന്നത്.
മിസ്സ് : ഓഹോ അപ്പൊ അതൊക്കെ കഴിഞ്ഞുള്ള വരവാണല്ലേ…
ഞാൻ : exam കഴിഞ്ഞ സന്തോഷത്തിൽ ഒന്ന് പോയതാണ്.
മിസ്സ് : നീ അപ്പൊ കഴിച്ചല്ലോ എന്നാ ഇനി ഞങ്ങൾ കഴിക്കട്ട്.
ഞാൻ : അപ്പൊ കഴിച്ചില്ലേ…
ചേച്ചി : നീ വരുമെന്ന് പറഞ്ഞാൽ പിന്നെ ഞങ്ങൾ കഴിക്കുന്നത് ശെരിയാണോ.
മിസ്സ് : അതാ അവൻ നമ്മളെ ഓർക്കാതെ പോയി പുറത്തുന്നു ഭക്ഷണം കഴിച്ചെങ്കിലും നമുക്ക് അത് പറ്റില്ലലോ.
ഞാൻ : ഓഹ് സ്നേഹത്തിന്റെ നിറകുടങ്ങളെ ക്ഷെമിക്ക് നമുക്ക് വേണ്ടി നാളെ ഞാൻ ഫുഡ് വാങ്ങും രാത്രി ഇവിടെ ഒന്നും വെക്കണ്ട.
മിസ്സ്‌ : അതൊക്കെ അപ്പോഴല്ലേ ഇപ്പൊ നീ നമുക്ക് കഴിക്കാം വാ…
ഞാൻ : Ok

അങ്ങനെ ഭക്ഷണം കഴിച്ചു തുടങ്ങി. ഇപ്പൊ ചേച്ചി പിടിച്ചൊക്കെ നടക്കും. ഭക്ഷണം കഴിക്കുന്നതിനിടയിൽ ചേച്ചി പറഞ്ഞു : ഒരു സന്തോഷ വാർത്ത ഉണ്ട് എന്നാൽ അത് ഒരു ദുഃഖവർത്ത കൂടിയാണ്.
ഞാൻ : എന്ത് പറ്റി??
ചേച്ചി : മിസ്സ് പറയും.
മിസ്സ് : ചേച്ചി പറ എനിക്ക് വയ്യ.
ഞാൻ : ആരേലും ഒന്ന് പറയുന്നുണ്ടോ…
ചേച്ചി : ഇന്ന് വൈകുന്നേരം നീ പോയ ശേഷം ഇവിടെ രണ്ട് ആളുകൾ വന്നിരുന്നു. അതിൽ ഒരാളെ നിനക്കറിയാം.
ഞാൻ : ആരാ അത്.
ചേച്ചി : ഇടക്ക് മിസ്സിന് സഹായിക്കാൻ ഒരു ചെറുക്കൻ വരുമെന്ന് പറഞ്ഞില്ലേ അവനും അവന്റെ അച്ഛനും കൂടിയാണ് വന്നത്.
ഞാൻ : അവർ എന്തിനാണ് വന്നത്??
ചേച്ചി : മിസ്സിന് പെണ്ണ് കാണാൻ വന്നതാണ്.
(കേട്ടപ്പോ ശെരിക്കും shock ആയി)
ഞാൻ : പെണ്ണ് കാണാനോ??
ചേച്ചി : എന്താടാ അവളെ കെട്ടിച്ചു വിടാൻ സമയമായില്ലേ…
ഞാൻ : എന്നിട്ട് നിങ്ങൾ സമ്മതിച്ചോ???
ചേച്ചി : ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു.
ഞാൻ : എന്താണ് മിസ്സിന്റെ തീരുമാനം.
ചേച്ചി : അവൾക് ഒന്നും പറയാനില്ല ഞാൻ എന്തേലും പറഞ്ഞാലായി. എന്തായാലും ഉറപ്പിച്ച മട്ടാണ് ആ പയ്യൻ വിദേശത്ത് techno park ൽ ജോലി ഒക്കെ ഉണ്ട്.
ഞാൻ : ഓഹ്

Leave a Reply

Your email address will not be published. Required fields are marked *