,,ഇവനിത് എന്ത് പറ്റി… ആ പോോയേക്കാം അല്ലങ്കിൽ എന്റെ ഭാവി ഭർത്താവ് അറ്റാക്ക് വന്ന് മരിച്ച് പോവും ഞാൻ ചെറുപ്പത്തിലേ വിധവയാകും അത് വേണ്ടലേ..
അവൾ. ദേവിയുടേ ചായ ചിത്രരത്തി ൽ നോക്കി പറഞ്ഞു… എന്തോ ആ ചിത്രം അവളേ കളിയാക്കി ചിരിക്കും പോലേ തോന്നി വേദക്ക് ഒരു കപട ദേഷ്യത്തോടേ അവൾ മുഖം തിരിച്ച് ആദിയുടേ മുറിയിലേക്ക് നടന്നു..
അതേ സമയം ഒരു കാൽ ഒച്ച തന്റെ അടുത്തേക്ക് വരുന്നത് ആദി അറിഞ്ഞു… ഒപ്പം രൂക്ഷഷമായ പാലപൂവിന്റെ മണം അവനേ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..
അവനേ തേടി മനോോഹരമായ ഒരു സ്ത്രി ശബ്ദം ഉയർന്ന് വന്നു…
,, ഹേ അങ്ങ് എന്തിനാണ് എന്നേ പേടിക്കുന്നത്..
അത് കേട്ടതും ആദി നിന്ന് വേറക്കാൻ തുടങ്ങി.. എവിടന്നോ കിട്ടിയ ദയിര്യത്തിൽ അവൻ ചോതിച്ചു…
,, നീ ആരാ എന്നേ കൊല്ലാൻ വന്നനതാണോ…
അവന് മറുപടി എന്നോണം ഒരു ചെറുപുഞ്ചിരി ആ മുറിയിൽ നിറഞ്ഞു..
,, ഞാൻ എന്തിന് അങ്ങയേ കൊല്ലണം… അവിടത്തേ ആജ്ഞനവർത്തി ആകേണ്ടവളാണ് ഞാൻ.. പിന്നേ എന്നും അങ്ങയുടേ ഒപ്പം വേണ്ടവളും…
അവൻ സ്യൂന്യതയിൽ നിന്നും വരുന്ന ആ വാക്കുകൾ കേട്ട് തരിച്ച് നിന്നു..
പെട്ടന്നാണ് വലിയ സൗണ്ടോട് കൂടി വാതിൽ തുറന്നത്..
തുടരും…..
ഒരു പരിക്ഷണം മാണ് നിങ്ങൾക്ക് ഇഷ്ടടമാണങ്കിൽ തുടർന്ന് എഴുതാം ഒപ്പം ഉണ്ടാകും എന്ന പ്രതിക്ഷയോടേ
നിത