ഭാഗ്യസൂക്തം രതിചരിതം [Soulhacker]

Posted by

അഹ് ..പിന്നെ പ്രശനം ഇല്ലല്ലോ..ഇനി ആകെ വേണ്ടത്..ഒരു അലമാര ഉം ,പിന്നെ ഒരു മേശയും കസേരയും ആണ്…കുറഞ്ഞ വിലയ്ക് എവിടെ നിന്നും എങ്കിലും കിട്ടുമോ എന്ന് നോക്കാം…എനിക്ക് ഒരുപാട് സാധനങ്ങളോ ,,സമ്പത്തോ ഇല്ലല്ലോ..

 

പക്ഷെ സ്നേഹം ഉണ്ട്..അവൾ കുറുകി…

 

അഹ്..എന്നാൽ എന്റെ പെണ്ണ് ഇങ്ങു വാ..ഞാൻ സ്നേഹിക്കാം..

 

അയ്യോ മാഷെ..ഇന്ന് വേണ്ട..

 

ഏഹ്..അതെന്താ..പെണ്ണെ..

 

ഞാൻ പുറത്തായി ഇരിക്കുക ആണ്…..ഒരു മൂന്ന് ദിവസം കൂടി കഴിയട്ടെ…ഇനി മാഷ് നു ആണ് എല്ലാം…

 

ശെരി നിന്റെ ഇഷ്ടം….അഹ് എന്തായാലും ഞാൻ കുളിച്ചു വൃത്തിയായി അങ്ങോട്ട് വരാം…എന്തുവാടി ഉച്ചയ്ക്ക കഴിക്കാൻ ഉള്ളത്…

 

അഹ്..ഇന്ന് പോത്തിറച്ചി ഉണ്ട്…..

 

അഹ്..ആദ്യത്തെ ദിവസം അല്ലെ…അല്പം ഇറച്ചി ആകട്ടെ…അങ്ങനെ കുളിയെല്ലാം കഴിഞ്ഞു വസ്ത്രം മാറി..അവിടെ ചെന്ന് ഞാൻ ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നു ..കടയിൽ ആൾത്തിരക്ക് ഒഴിഞ്ഞു …അപ്പോഴാണ്..ഒരു പ്രായം ചെന്ന അപ്പൂപ്പൻ അതിലെ വന്നത്…

 

അഹ്…രാമൻ ചേട്ടൻ വന്നല്ലോ….എടി ആ പതിവ് ഇങ്ങു എടുക്കു…

 

ഞാൻ നോക്കിയപ്പോൾ…ഇവർ അകത്തു നിന്നും ഒരു പൊതി കൊണ്ട് വരുന്നു….

 

അഹ് മാഷെ….ദീപ്തി എന്നെ പരിചയപ്പെടുത്തി…ദേ ഇത് രാമൻ ചേട്ടൻ…മാഷ് ന്റെ അയൽക്കാരൻ…

 

ഞാൻ നോക്കി..ശെടാ..എനിക്ക് അയൽക്കാരനോ..

 

അഹ് മാഷെ മാഷ് ഇനി താമസിക്കാൻ പോകുന്ന വീടിന്റെ പിന്നിൽ കൂടി

Leave a Reply

Your email address will not be published. Required fields are marked *