ഭാഗ്യസൂക്തം രതിചരിതം [Soulhacker]

Posted by

എങ്കിൽ..ഞാൻ ഒരു വഴി പറയാം…ഇതിപ്പോൾ…തുണി എടുക്കാൻ നമ്മൾ കോയമ്പത്തൂർ വരുന്നു..തൃശൂർ കൊണ്ട് വിൽക്കുന്നു..വലിയ ലാഭം ഒന്നും ഇല ഏന് നീ തന്നെ പറയുന്നു..എടി അങ്ങനെ എങ്കിൽ…അവിടെ നിന്നും മാറണം..വസ്ത്രം അല്ല എന്ത് കുന്തം വേണേലും എളുപ്പം വിൽക്കുവാൻ പറ്റുന്ന സ്ഥലം ഉണ്ട്..ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലം കൊച്ചി ….അവിടെ നീ ഒരു കട തുടങ്ങുക…ഒപ്പം…താമസവും…..അവിടെ വെച്ചിട്ട് നമുക് കല്യാണവും കഴിക്കാം..അതാകുമ്പോൾ…പിന്നെ ഇവിടെ ഉള്ള ഒന്നിനെയും കോണയ്ക്കാൻ നിൽക്കേണ്ട…നമ്മൾ ആയി നമ്മുടെ ജീവിതം ആയി….

 

അവൾ എന്നെ പ്രതീക്ഷയോടെ നോക്കി.ഞാൻ മനസ്സിൽ കരുതി..അഹ് പെണ്ണ് വീണു…ഇനി ഒരല്പം മേന്പൊടി ചേർത്താൽ മതി ….

 

ഹ നീ ആലോജിക്ക് ..എനിക്ക് വേറെ ബാധ്യത ഒന്നും ഇല്ല…ഒരു രജിസ്റ്റർ കല്യാണം..നമ്മളുടെ ജീവിതം അത്ര മാത്രം…പിന്നെ നിനക്കു എന്നെ അറിയാമല്ലോ….കോണയ്ക്കാൻ വരാതെ ഇരുന്നാൽ മതി..ബാക്കി എന്ത് ഉം ഞാൻ കൂടെ നില്കും..

 

അവൾ ചിരിച്ചു….

 

പിന്നെ അധികം ബുദ്ധിമുട്ടു വേണ്ടി വന്നില്ല..അവളുടെ വീടും പറമ്പും അവൾ വിറ്റു .ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലവും കുഞ്ഞു വീടും വിൽക്കേണ്ട എന്ന് ഞാൻ അവളോട് പറഞ്ഞു….അതിനു ഇപ്പോൾ വില ഇല്ല..ഭാവിയിൽ കിട്ടിയേക്കാം എന്നും…സത്യത്തിൽ അത് അവിടെ നിന്നും പോയാൽ..ഹലീമ കയ്യിൽ നിന്നും പോകും..അതെനിക് പറ്റില്ല…ഹലീമ യുടെ മൊഞ്ചു ….അത് വേറെ ഒരു സുഖം ആണ്…ഹലീമയോട് ഞാൻ എല്ലാം പറയും..അർച്ചനയെ കെട്ടുന്നത് ഉൾപ്പടെ…അവൾ ഞാൻ എന്ത് തീരുമാനം എടുത്താലും എതിർക്കില്ല..കാരണം ഞങ്ങളുടെ ബന്ധം അങ്ങനെ ആണ്…ഒരു ആറുമാസം കൊണ്ട് എല്ലാം ശെരി ആക്കി..ഞങ്ങൾ കൊച്ചി എത്തി..അർച്ചന ആറുമാസം മുൻപ് തന്നെ ജോലി രാജി വെച്ചിരുന്നു..എന്നിട്ട് കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമായി വാങ്ങി .രണ്ടു ബെഡ്‌റൂം ഉള്ളു ,അല്പം ഉള്ളിലേക്കു ആയിട്ട് ആണ് ,അതിനു ശേഷം , സൗത്ത് സ്റ്റേഷൻ ന്റെ അടുത്ത് ഒരു തുണിക്കട ഉം ,ഹോട്ടൽ ഉം ,അതുപോലെ സിറ്റി യിൽ ഹൈകോർട് പോകുന്ന വഴി സ്ത്രീകൾക് വേണ്ടി ഒരു തുണിക്കട ,പിന്നെ ജ്യൂസ് സ്നാക്ക്സ് കട ,കടകൾ എല്ലാം കഴിഞ്ഞ രണ്ടു മാസം ആയി പ്രവർത്തിക്കുന്നു..ഞാൻ അതിനു ശേഷം രണ്ടു മാസം കൂടി കഴിഞ്ഞു ആണ് രാജി വെയ്ക്കുന്നത്..അതായത് അവൾ രാജി വെച്ച്..ആറുമാസം കൊണ്ട് ..ഞാനും…കഴിഞ്ഞ മാസം ആയിരുന്നു ഞങ്ങളുടെ രജിസ്റ്റർ വിവാഹം ,അമ്മമ്മച്ചി ഉള്ളത് കൊണ്ട് എങ്ങോട്ടും പോകുവാൻ സാധിച്ചില്ല എങ്കിലും ഫ്ളാറ്റിലെ അന്തരീക്ഷത്തിൽ ,ഞങ്ങൾ പരസ്പരം ലയിച്ചു .തൃശൂർ ഇനി അർച്ചനയുടെ പേരിൽ ആകെ ഉള്ളത് ,,ഞാൻ താമസിച്ചിരുന്ന ആ വീടും സ്ഥലവും ആണ്…ഒരു പതിനഞ്ചു സെനറ്റ് പറമ്പും വീടും .അത് അവിടെ കിടക്കട്ടെ എന്ന് ഞാനും കരുതി ..കാരണം…ഇടയ്ക് ഹലീമ യുടെ അടുത്ത് വരുവാൻ വേണ്ടി….

Leave a Reply

Your email address will not be published. Required fields are marked *