ഭാഗ്യസൂക്തം രതിചരിതം [Soulhacker]

Posted by

സമ്മതിച്ചു പക്ഷെ എനിക്ക് വലുത് അത് അല്ലാലോ എന്റെ ലക്ഷ്മി ആയി ഉള്ള ജീവിതം ആണ്..അതിനു തടസം ആകില്ലേ…

 

കണ്ണാ…ഇവളെ ആണ് നീ കെട്ടുന്നത് എങ്കിൽ നമുക് ഒരു തടസം വരില്ല…

ഏഹ്..അതെന്താടി….

അഹ്.അതല്ലേ പറഞ്ഞത് ഞാൻ പറയുന്നതിന്റെ അപ്പുറം അവിടെ ഇല്ല പിന്നെ നീ അവിടെ കെട്ടിയാൽ പിന്നെ നീ പറയുന്നത് ആണ് അവിടെ വേദവാക്യം ,അവർ രണ്ടും പിന്നെ അനങ്ങില്ല..വാസു വിനെ നിനക്കു മാറ്റാൻ ഉം പറ്റും ,

 

ഉം…..സംഗതി ശെരി ആണ്…പക്ഷെ എടി..ഈ കല്യാണം കഴിഞ്ഞാൽ ഞാൻ അവളെ എവിടെ താമസിപ്പിക്കും..എന്റെ വീട്ടിൽ കൊണ്ട് നിർത്തിയാൽ ഉം എനിക്ക് ജോലി ഇവിടെ അല്ലെ..പിന്നെ രഞ്ജിനിയെ ഇവിടെ കൊണ്ട് വന്നാൽ നമ്മുടെ കാര്യങ്ങൾ തടസമാകും.സതീഷ് ചന്ദ്രനെ പോലെ അല്ല..അവൾ പെണ്ണ് ആണ്..

 

അഹ്…അത് ആണ് ഞാൻ പറഞ്ഞു വരുന്നത് .എന്റെ പതിനഞ്ചു സെനറ്റ് ഞാൻ തരുന്നതിൽ കണ്ണൻ ഒരു വീട് വെയ്ക്ക് ,ചെറുത് മതി ,അതുവരെ ,അവളെ നിന്റെ വീട്ടിൽ നിർത്തിയാൽ പോരെ..രഞ്ജിനിയുടെ കല്യാണത്തിന് ഞാൻ ഇങ്ങനെ ഒരു വാക്യം അവരോടു പറയും ഒപ്പം ഒരു കാര്യം കൂടി വാസുക്കുട്ടന്റെ പേരിൽ ഉള്ള വീടും സ്ഥലവും ,രഞ്ജിനിയുടെ ഉം ഭർത്താവിന്റെ ഉം പേരിൽ എഴുതണം എന്നും…പിന്നെ എന്റെ കണ്ണന് അവിടെ എന്ത് ആകാം….പയ്യെ അവിടെ വീട് വെച്ച് ,അവളെ ഉം കുടുംബത്തെയും അവിടെ താമസിപ്പിച്ച..പിന്നെ കണ്ണന് ഇവിടെ നില്കാമല്ലോ..എന്തായാലും ഒരു കാര്യം ഉറപ്പ് ആണ്…പുറം ലോകം എന്താ എന്ന് അറിയാത്തവർ ആണ് ,അവിടെ കണ്ണൻ പറയുന്നത് ആണ് വേദവാക്യം…..

പിന്നെ അധികം വൈകിയില്ല ,എന്റെ ഉം രഞ്ജിനിയുടെ ഉം കല്യാണം ഉറപ്പിച്ചു   .എന്തായാലും സംഗതി കേമം ആയി ലക്ഷ്മി യുടെ പതിനഞ്ചു സെനറ്റ് സ്ഥലം എന്റെ പേരിൽ എഴുതി ,അതുപോലെ വാസുദേവൻ എന്ന അവളുടെ അച്ഛന്റെ സ്ഥലം രഞ്ജിനിയുടെ പേരിൽ എഴുതി . ,മറ്റേ സ്ഥലം പിന്നെ രാഗിണിയുടെ പേരിൽ ആണ് .അത് കാലം കഴിയുമ്പോൾ രഞ്ജിനിയുടെ അവകാശം ആണ് അതുകൊണ്ടു പിന്നെ കുഴപ്പം ഇല്ല പക്ഷെ മോളെ കെട്ടുന്ന സന്തോഷത്തിൽ ആ സ്ഥലത്തിന്റെ പകുതി എനിക്ക് രാഗിണി ഇഷ്ടദാനം എഴുതി തന്നു രഞ്ജിനി ആ സമ്മത പാത്രത്തിൽ ഒപ്പും വെച്ച് .ഒരേ സമയം കൊഴുത്ത ഒരു ചരക്കും ,ഇത് പോലെ കുറച്ച സ്വത്തും എന്റെ കൈ വശം ,എല്ലാം ഭാഗ്യത്തിന്റെ പുറത്തു മാത്രം ഏന് പറയാം .

കല്യാണം ഉറപ്പിച്ചു കഴിഞ്ഞു ,ഒരു രണ്ടു മാസം കഴിഞ്ഞു ഞാൻ അവിടെ വീട് വെയ്ക്കാൻ ഉള്ള പ്ലാൻ എല്ലാം ഇട്ടു ,ഒരു നല്ല ദിവസം നോക്കി പണിയും തുടങ്ങി ,അവിടെ പണിക്ക് ആളുകൾ ഉള്ളപ്പോൾ ഇടയ്ക് ഞാൻ അങ്ങൊട് പോകും .ആ സമയം രാഗിണി ആകും എനിക്ക് ഉള്ള വെള്ളവും മറ്റും ആയി വരിക .വാസുദേവന്റെ പെങ്ങളുടെ മകളോടും ഭർത്താവിനോടും വീട് ഒഴിയുവാൻ രാഗിണി ആവശ്യപ്പെട്ടു .ആദ്യം അവർ വാസുദേവന്റെ പിന്നാലെ കൂടി എങ്കിലും രാഗിണി സ്ട്രോങ്ങ് ആയി നിന്ന് .അങ്ങനെ ആണ് രണ്ടു മാസം കൊണ്ട് അവർ ഒഴിഞ്ഞു പോയത്  .ഞാൻ വീട് പണിക്ക് വേണ്ടി ചെല്ലുമ്പോൾ എല്ലാം വാസു വിന്റെ ആ വീട്ടിൽ ആണ് ഞാൻ ഇരിക്കുക ,അപ്പോൾ ചായയോ ഭക്ഷണമോ രാഗിണി കൊണ്ട് തരും ,രഞ്ജിനിയെ ഞാൻ അങ്ങനെ കാണാറില്ല ,അല്ലേലും ആ നാട്ടിൽ കല്യാണം ഉറപ്പിച്ച പെണ്ണ് പുറത്തു ഇറങ്ങില്ല എന്നത് പോലെ ആണ് ..

Leave a Reply

Your email address will not be published. Required fields are marked *