ഇച്ചായന്റെ പൊന്നൂട്ടി [സച്ചു ആക്ഷയ]

Posted by

അവൾ പുറകിലൂടെ കയറിയപ്പോൾ അവളെ ഞാൻ ജ്യോതു എന്ന് വിളിച്ചു.

അപ്പോൾ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു ആഹാ എന്റെ നിക്ക് നെയിം ഒക്കെ എവിടുന്ന് കിട്ടി.

ഞാൻ പറഞ്ഞു: നമുക്കിഷ്ട്ടപെട്ടവരുടെ ഒരു വിളിപ്പേര് കിട്ടാനാണോ പാട്

അപ്പോ അവൾ ചിരിച്ചോണ്ട്

പറഞ്ഞു : ഓഹോ അങ്ങനെയാണോ

 

ഞാൻ ചിരിച്ചോണ്ട് ചോദിച്ചു : എന്താണ് അങ്ങനെയല്ലേ?

 

അവൾ : ആ എനിക്കറിയില്ല

 

ഞാൻ : എന്നാൽ എനിക്കറിയം

 

അവൾ : എന്ത്?

 

ഞാൻ അടുത്ത് ചെന്ന് ആരും കേൾക്കാതെ അവളോട് പറഞ്ഞു എനിക്ക് തന്നെ ഇഷ്ടമാണന്നു എനിക്കറിയാമെന്ന്.

 

അപ്പോ അവൾ ചിരിച്ചോണ്ട്

പറഞ്ഞു : അത് താൻ മാത്രം അറിഞ്ഞാൽ മതിയോ?

 

ഞാൻ: ഞാൻ അറിഞ്ഞല്ലോ ഇപ്പൊ അറിയേണ്ട ആളും അറിഞ്ഞു ഇനി അതിന് മറുപടി പറയേണ്ടതും ഈ അറിഞ്ഞ് ആളാണ്.

 

ഇതു കേട്ടപ്പോൾ അവൾ ഒരു നാണത്തോടെ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു ഞാൻ അടുക്കൽ ചെന്നിട്ട് പറഞ്ഞു

എനിക്ക് തന്നെ ഇഷ്ടമാണ് ഇഷ്ടമല്ലെങ്കിലും ഇഷ്ടമാണെങ്കിലും അത് എന്നോട്

Leave a Reply

Your email address will not be published. Required fields are marked *