അഹല്യ ചരിതം [ജിമ്പ്രൂ ബോയ്]

Posted by

അഹല്യ: congrats അര്ജു അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.

“അപ്പൊ എന്നാണ് നമ്മൾ സെര്ബിയ്ക്ക് പോകുന്നത് ” അവൾ ചോദിച്ചു

പെട്ടെന്ന് അർജുന്റെ ആവേശം എല്ലാം പോയി

‘എടൊ എനിക്ക്  മാത്രം പോകാൻ ഉള്ള വിസയുള്ളൂ. ‘ കമ്പനി കാര്യം അല്ലെ

അഹല്യയുടെ ചിരി പെട്ടെന്ന് മാഞ്ഞു

പക്ഷെ അവൾ അത് പ്രകടിപ്പിക്കാതെ

‘അയ്യോ അല്ലെങ്കിലും എനിക്ക് താത്പര്യമൊന്നുമുണ്ടായില്ല ‘

പക്ഷെ ഇയാളെ മിസ് ചെയ്യുമല്ലോ എന്നോർക്കുമ്പോ ഒരു വിഷമം

“6 മാസം അല്ലെ പെണ്ണേ അത് ദേ ഇങ്ങനെ അങ്ങു തീരും ”

പിന്നേ രാത്രി ഡിന്നറിന് അഹമ്മദു നാദിയയും വരുന്നുണ്ട്

അഹമ്മദ് അർജുന്റെ കൂട്ടുകാരനാണ് പക്ഷെ ഈ അടുത്ത് സ്വന്തമായി ഒരു ചെറിയ advertising company  യൊക്കെ യായി ജീവിക്കുന്നു  ഭാര്യ നാദിയയും  അഹല്യയും പണ്ട് പ്ലസ് ടു വിൽ ഒരുമിച്ചു പഠിച്ചതാണ്

താൻ പോയി ഫ്രഷ് ആയിട്ട് വാ

അവൾ അവനെ ബാത്റൂമിലേക്ക് ഉന്തി തള്ളി

അർജുൻ: എന്നാൽ നീയും കൂടെ വാ ഒരുമിച്ചാക്കാം കുളി

അവൾ: ഒന്ന് പോയേ ഞാൻ ആദ്യം ഡിന്നർ ശെരിയാക്കട്ടെ

രാത്രിയായപ്പോ അഹമ്മദും നാദിയ യും എത്തി അവർക്ക് ഒരു മോനാണ്

അവർ ഭക്ഷണം ഒക്കെ കഴിഞ്ഞു സംസാരിക്കാൻ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *