അഹല്യ ചരിതം [ജിമ്പ്രൂ ബോയ്]

Posted by

അർജുൻ അവന്റെ ട്രിപ്പ് ന്റെ കാര്യം എടുത്തിട്ടു

അഹമ്മദ് : congrats അളിയാ ,

അർജുൻ : ഓ ,നിന്റെയൊക്കെ എന്ത് ലൈഫ് ആണെടോ സ്വന്തം ആയി ഒരു കമ്പനി ഒക്കെ ആയി മുതലാളി ആയി

അഹമ്മദ് : ഹഹ എല്ലാം കണക്കാനേടാ തട്ടീം മുട്ടീം പോകുന്നു അത്ര തന്നെ

നാദിയ അടുത്ത ആഴ്ച നാട്ടിലേക്ക് പോകും

അടുക്കളയിൽ

നാദിയ: ഞാൻ അടുത്ത ആഴ്ച പോകുമെഡി ഇവിടെ എനിക്ക് മടുത്തു

അഹല്യ:  അർജുൻ സെർബിയ ക്ക്  പോകുമ്പോൾ ഞാനും നാട്ടിലേക്ക് പോയാലോ എന്നാണ് ആലോചിക്കുന്നത് പക്ഷെ ഒരു വിഷമം

നാദിയ: എന്താടി ?

അഹല്യ : നാട്ടിൽ ‘അമ്മ ഒറ്റക്കല്ലേ ഉള്ളൂ , ടീച്ചർ ആയത് കൊണ്ട് രാവിലെ പോയാൽ വൈകുന്നേരം വരുള്ളൂ

പിന്നെ ഞാനും അവിടെ ചെന്ന് വെറുതെ ഇരിക്കുന്നത് ആലോചിക്കുമ്പോഴാണ്….

നാദിയ: ഞാൻ ഇപ്രാവശ്യം ഇക്കാടെ വീട്ടിൽ ആണ് നിക്കുന്നത്    , അവിടെ ഉപ്പ ഒറ്റക്കല്ലേ ഉള്ളൂ , പിന്നെ നീ വിഷമിക്കണ്ടടി സിന്ധു ടീച്ചർക്ക് ഞാൻ കമ്പനി കൊടുത്തോളം , അവിടെ ചെന്നാൽ ഞങ്ങൾ അയൽ വാസികൾ ആയില്ലേ ..ഹഹ

അഹല്യയുടെ വീടിന് അടുത്താണ് അഹമ്മദിന്റെ വീടും

പക്ഷെ കല്യാണം കഴിഞ്ഞ കുറച്ചു നാൾ നിന്ന ശേഷം  ആദ്യമായാണ് നാദിയ അവിടേക്ക് പോകാൻ പോകുന്നത്

നാദിയ : നിനക്ക് ജോലി ചെയ്യാൻ അത്ര intrest ആണെങ്കിൽ , ഇക്കാടെ office reception ൽ ഒരു vacancy ഉണ്ട്

അഹല്യ: നിനക്ക് ഇത് നേരത്തേ പറഞ്ഞു കൂടായിരുന്നോ , ഞാൻ റെഡിആണ് എല്ലാം ഒരു experience അല്ലെ

നാദിയ: നീ ഇത്രയൊക്കെ പഠിച്ചതല്ലേ അത് കൊണ്ട് reception ൽ ഇരിക്കാൻ പറഞ്ഞാൽ വിഷമം ആയേക്കും എന്നു വിചാരിച്ചു അതാണ് ഞാനും ഇക്കയും പിന്നെ ഒന്നും പറയാഞ്ഞത്

‘ഞാൻ അര്ജുനോട് കൂടി ഒന്ന് ചോദിച്ചു നോക്കട്ടെ’എന്ന് പറഞ്ഞു അവൾ ഹാളിലേക്ക് നടന്നു

നാദിയായും അഹല്യയും ഹാളിൽ വന്നു

നാദിയ കാര്യം അവതരിപ്പിച്ചു

അഹമ്മദ്: ആഹ് vacancy ഒക്കെ ഒഴിവുണ്ട്   , കാര്യം ഇനി തന്റെ കെട്ടിയോൻ എന്റെ ചങ്ക് ഈ തെണ്ടിക്ക് ഇനി ഇഷ്ടക്കേട് തോന്നേണ്ട എന്നു വിചാരിച്ചു പറയാഞ്ഞതാണ്

അഹല്യ അര്ജുനെ നോക്കി

അർജുൻ: അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ എന്തിനാ നോ പറയുന്നത്  ,

Leave a Reply

Your email address will not be published. Required fields are marked *