സുന്ദരിയും അവളുടെ അടിമയും [Frozen Hero]

Posted by

അന്ന് മീനാക്ഷിയെയും പിക്ക് ചെയ്തു കോളേജിൽ എത്തിയപ്പോൾ ഗീത വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചു .
അപ്പോൾ അവൈഡ് ഒരു മരത്തിന്റെ തണലിൽ ഇരുന്നു ഒരു പുസ്തകത്തിൽ തലയും പൂഴ്ത്തി വച്ചിരിക്കയാണ് കക്ഷി .

“എന്താടി നോക്കണേ ”
മീനിന്റെ ശബ്ദം കേട്ട് വണ്ടിയിൽ നിന്നും ഇറങ്ങി നടക്കുന്ന നേരത്തും അവൾ വെറുതെ ഒന്ന് പിന്നോട്ട് പാളി നോക്കി .
അവളെ തന്നെ നോക്കി ഇരിക്കുന്ന ജീവനെ ആണ് അവൾ കണ്ടത് .
“ലവൻ എന്നെ നോക്കുന്നു ” ഗീത പതിഞ്ഞ സ്വരത്തിൽ മീനുനോട് പറഞ്ഞു

“സാധാരണ ഇങ്ങനൊന്നും അല്ലല്ലോ .ചെന്ന് കടിച്ചു കീറാറുള്ളതെല്ലേ . ഇന്നെന്താ പ്രേത്യേകത ”
മീനാക്ഷി തന്റെ പതിവ് ചൊറി പൊറത്തെടുത്തു .

 

(തുടരും )

 

Leave a Reply

Your email address will not be published. Required fields are marked *