അറിയാതെ ഞാൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു…..
” ഇത് ”
ഓഹ് എന്റെ ഫ്രണ്ട് ആണ്…. ബെസ്റ്റ് ഫ്രണ്ട് നാളെ വരുള്ളൂ…..
അവിശ്വസിനീയതയോടെ റീതുവിന്റെ മുഖത്തേക്ക് നോക്കി….
ആ ഫോട്ടോ…..അത് അവളായിരുന്നു നിള…….!!!!!!
ഒത്തിരി വൈകി എന്നറിയാം എന്നാലും ക്ഷമിക്കുക…. സ്നേഹത്തോടെ അർച്ചന