പ്രിൻസിയുടെ ബംഗ്ലാവ്
Princiyude Banglavu | Author : Figher
Hi എന്റെ പേര് ശാഹുൽ ഞാനിവിടെ എഴുതുന്നത് എന്റെ സ്വന്തം കഥയാണ് അധികം വലിച്ചു നീട്ടാതെ കഥയിലേക് വരാം……
ഞാൻ ശാഹുൽ 25 വയസ് തൃശൂർ ആണ് വീട്.. വീട്ടിൽ ഉമ്മ ഉപ്പ അനിയൻ ഉപ്പ ഗൾഫിൽ ഉമ്മ ഹൗസ് വൈഫ് അനിയൻ പ്ലസ് ടു പഠിക്കുന്നു….
ഞാൻ ഒരു പഞ്ചായത്ത് ഓഫീസിൽ ക്ലാർക്ക് ആണ്….
ആയിടക്കാണ് എനിക്ക് ട്രാൻസ്ഫർ വന്നത് മൂന്നാറിലെ ഒരു പഞ്ചായത്തിലേക്ക്.. സത്യത്തിൽ പോകാൻ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല നാട് വിട്ട് പോണം അവിടെ ഒറ്റക്ക് താമസിക്കണം അതൊക്കെ ഓർത്തപ്പോൾ മടിയായിരുന്നു എന്നാലും പോയല്ലേ പറ്റു….
അങ്ങനെ ജോയിൻ ചെയ്യേണ്ട ദിവസത്തിനു മുൻപ് തന്നെ അവിടത്തെ ഒരു ഫ്രണ്ട്നേ വിളിച്ചു താമസം ശരിയാക്കി എല്ലാം സെറ്റ് ആക്കി പോകാൻ തീരുമാനിച്ചു…
രാത്രി 10 മണിക്ക് ഒരു KSRTC ബസ് ഉണ്ട് അതിനു ടിക്കറ്റ് എടുത്തു ബസ് സ്റ്റാൻഡിൽ എത്തി…. കുറച്ചു കഴിഞ്ഞപ്പോൾ ബസ് വന്നു അധികം തിരക്കൊന്നുമില്ല രാവിലെ ആവുമ്പോഴേക്കും മൂന്നാർ ഏത്തും….
അത്യാവശ്യം നല്ല തണുപ്പുമുണ്ട് എന്തായാലും മൂന്നാർ എപ്പഴും തണുപ്പായിരിക്കുമല്ലോ അതുകൊണ്ട് കോട്ടും എല്ലാം എടുത്തിട്ടാണ് പോകുന്നത്…. അങ്ങനെ ബസ് ഓടികൊണ്ടിരിക്കുന്നു എപ്പഴോ അറിയാതെ ഉറങ്ങിപ്പോയി… മൂന്നാർ എത്തി ഇറങ്ങി ഫ്രണ്ടിനെ വിളിച്ചു അവൻ ബുള്ളറ്റ്മായി കാത്തു നിൽപുണ്ടായിരുന്നു….
ഡാ നീയാകെ മാറിയല്ലോ ശരീരമൊക്കെ സെറ്റ് ആയി ജിമ്മിൽ പോകുന്നുണ്ടോ…
ഞാൻ : ഇല്ലടാ രാവിലെ നടക്കാറുണ്ട് അത്ര തന്നെ….
അങ്ങനെ ഓരോന്ന് പറഞ്ഞു അവന്റെ കൂടെ എന്റെ താമസ സ്ഥലത്ത് എത്തി… നേരം വെളുക്കുന്നേയുള്ളു അതുകൊണ്ട് അധികം വ്യക്തമല്ല സ്ഥലം ഒരു ഒഴിഞ്ഞ പ്രദേശം ഒരു ചെറിയ വീടും…
ഡാ നിനക്ക് താമസിക്കാൻ ഇതുപോരെ ഇവിടെ നല്ല ശുദ്ധ വായു കിട്ടും പിന്നെ മാറ്റാരുടെയും ശല്യവുമില്ല…
ഞാൻ: ഇതൊക്കെ മതിയെടാ… അല്ലെങ്കിലും ഒറ്റക്ക് നില്കുന്നതാ എന്തുകൊണ്ടും സുഖം വല്ലപ്പോഴും ഓരോ ബിയർ ഒക്കെ ആസ്വദിച്ചു അടികാലോ….