അന്നയും ജിമ്മയും 4 [സഖാവ്]

Posted by

അന്നയും ജിമ്മിയും 4

Annayum Jimmiyum Part 4 | Author : Sakhavu | Previous Part

ഒരുപാട് താമസിച്ചുപോയി അതിൽ ക്ഷമ ചോദിക്കുന്നു🙏. ഞാൻ കുറച്ച് തിരക്കിൽ ആയിപോയി. ഇത് മുന്നേ പറഞ്ഞപോലെ ഞാൻ ആദ്യമായി എഴുതുന്നതാണ് ഇതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ അതു കമന്റിൽ പറഞ്ഞു തരണം എന്ന് അപേക്ഷിക്കുന്നു. എന്റെ കഥ വായിക്കുന്ന എല്ലാവർക്കും നന്ദി.

ഇനി കഥയിലേക്ക് പോകാം.

 

 

ഇതേ സമയം നാട്ടിൽ പോയ അന്ന ന്യൂസ്‌ ചാനൽ കാണുകയായിരുന്നു അപ്പോൾ ആണ് ബ്രേക്കിങ് ന്യൂസ്‌. ” യുവതി കൂടെ വർക്ക്‌ ചെയുന്ന ആൺ സുഹൃത്തിനെ കുത്തി ആത്മഹത്യക്ക് ശ്രേമിച്ചു ”
രേവതി എന്നാ യുവതി വിഷ്ണു എന്നാ ആളെ വാക്‌തർക്കത്തിനിടക്ക് കത്തി എടുത്ത് കുത്തുക ആയിരുന്നു എന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞു.

ഇത് കേട്ട് ഫോട്ടോയും കണ്ട അന്ന അമ്മേ… എന്നും വിളിച്ചു തലക്ക് കൈയും കൊടുത്ത് ഇരുന്നു പോയി……
ആകെ തകർന്ന അന്നയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.

അന്നയുടെ അമ്മെന്ന് ഉറക്കെ ഉള്ള ശബ്ദം കെട്ടാണ് അടുക്കളയിൽ നിന്നും അവളുടെ അമ്മ ഓടിവന്നത്.

അമ്മ : എന്ത് പറ്റി മോളെ?

അന്ന : അമ്മേ ടിവിൽ ന്യഅവൾ ……….., എന്റെ രേവൂന് എന്തോ പറ്റി…..

ഇത് പറഞ്ഞതും അവൾ ബോധമറഞ്ഞു ഇരുന്ന സെറ്റിയിലേക് തളർന്ന് വീണു.

ഇതുകണ്ട ജോളി (അമ്മ ) ടിവി ന്യൂസ്‌ നോക്കിയതും അവൾ ഭയപ്പെട്ടു.

ജോളി ഉടനെ ഒരുക്കപ്പ് വെള്ളം കൊണ്ടുവന്നു അന്നയുടെ മുഖത്ത് തളിച്ചു അവൾ പതുക്കെ കണ്ണുകൾ തുറന്നു.

അവൾ ഉടൻതന്നെ തന്റെ ഫോൺ എടുത്ത് ഹോസ്റ്റൽ വർഡാണ് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അവർക്കും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു.

ഉടൻതന്നെ അന്ന അമ്മയോട് പറഞ്ഞു.

അന്ന : അമ്മ എനിക്ക് അവളെ കാണാൻ പോകണം

Leave a Reply

Your email address will not be published. Required fields are marked *