അങ്ങനെ ഒരു വിധം പറഞ്ഞു പറഞ്ഞു ഞാൻ പാസ്സ്‌വേർഡ് വാങ്ങി ലോഗിൻ ചെയ്തു നമ്പർ ഹൈഡ് ആക്കി…..
ജസ്റ്റ് മെസ്സേജ്സ് ഒക്കെ നോക്കി അങ്ങനെ പ്സരയാൻ വേണ്ടി ഒന്നുല്ല……ഞാൻ ലോഗോട്ട് ചെയ്തു….
പിന്നെ ഞാൻ പറഞ്ഞു ഇനി വേണമെങ്കിൽ പാസ്സ്‌വേർഡ് ചേഞ്ച് ആക്കിക്കോളൂ എന്ന്….. അവൾ ആക്കിക്കോളാം എന്ന് പറഞ്ഞു…
പിന്നെ ഒരു ഡേ കഴിഞ്ഞ് നോക്കിയപ്പോൾ പാസ്‌വേഡ് ചേഞ്ച് ആക്കിയിരിക്കുന്നു….
പിന്നെ ഞാൻ അതിനെ പറ്റി ചോദിച്ചിട്ടില്ല….
പിന്നെ ഞസങ്ങൾ ഓരോന്ന് ചാറ്റി കൊണ്ടിരുന്നു എന്റെ മാരേജ് കാഴ്ജിഞ്ഞത് കൊണ്ടാണ് മെസ്സജ് ഇട്ടതു എന്ന് എനിക്ക് മനസ്സിലായി….
ഒരു ഡേ ചാറ്റിനിടക്ക് ഞാൻ പറഞ്ഞു ചേച്ചിടെ വട്ട മുഖം കാണാൻ നല്ല രസ്സമാണ് എന്ന് ഞാൻ ആകെ പേടിച്ചാണ് അത് പറഞ്ഞത് അവളുടെ മറുപടി എന്താകും എന്ന് അറിയില്ലല്ലോ….
അവൾ : ചുമ്മാ കാളികാതാടോ
ഞാൻ : ദൈവം സത്യം ഞാൻ കളവു പറഞ്ഞതല്ല ഞാൻ പണ്ടുമുതലേ ശ്രദ്ധിക്കാറുള്ളതാണ്…. വീട്ടിൽ ഇടുന്ന ഓരോ ഡ്രെസ്സും പോലും ആ ഒരു പഴയ കാപ്പി പോടീ ചുരിദാർ ഇല്ലേ അത് ഇപ്പോഴും ഉണ്ടോ
അവൾ : താൻ എന്താ പറയണേ തനിക് എങ്ങനെ അറിയാം.. താൻ എന്തിനാ ശ്രെദ്ധിക്കുന്നത്….
ഞാൻ : ഞാൻ പറഞ്ഞില്ലേ ആ മുഖം അതിലെ പോകുമ്പോൾ കാണും പണ്ടുമുതലേ പിന്നെ ഡവിടെ പോയാലും ചേച്ചി ഒന്ന് ഓർണങ്ങാത്ത പോലുമില്ലല്ലോ ജസ്റ്റ് ഏതേലും ഒരു ചുരിദാരു ഇടും ഒരു ഷാളും കാണും….
അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങൾ അടുക്കാൻ ശ്രെമിച്ചു….
ഞാൻ അവളുടെ ഫോട്ടോസ് കയും കാലും പിടിച്ചു വാങ്ങി ജസ്റ്റ് ഒന്ന് കാണാൻ വേണ്ടി… അങ്ങനെ ഓരോ പിക്സ് ഇടക് അവൾ തരാൻ തുടങ്ങി പയ്യെ പയ്യെ അടുക്കാൻ ശ്രെമിക്കും പോലെ….
അങ്ങനെ ഞാൻ മെസ്സഞ്ചറിൽ കാൾ ചെയ്യാൻ തുടങ്ങി… അങ്ങനെ ഒരു ഡേ എനിക്ക് വല്ലാത്ത ഒരു ഇഷ്ടമാണ് പണ്ട് മുതൽ എന്നാ രീതിൽ ഞാൻ പറഞ്ഞു അവൾ എനിക്ക് അങ്ങനെ ഒന്നും പറ്റില്ല അറിയാവുന്ന പയ്യൻ ആയോണ്ടാണ് മസ്സാജ് ഇട്ടതു ഇങ്ങനെ ഒന്നും കരുതില്ല എന്നൊക്കെ പറഞ്ഞു….
ഞാൻ പറഞ്ഞു എനിക്ക് എന്റെ മനസിലെ ഫീലിംഗ്സ് പറഞ്ഞന്നേയുള്ളു എനിക്കിഷ്ടമാണ് ഒന്നിമും വേണ്ടിയല്ല ആ ജീവിതം നശിപ്പിക്കണോ സ്വത്തോ സാമ്പത്തോ ശരീരമോ ഒന്നും കണ്ടു കൊണ്ടല്ല എന്നൊക്കെ ഞാൻ കുറെ അടിച്ചു വിട്ടു….ഞാൻ കാൾ കട്ട് ചെയ്തു… അവൾ തിരികെ വിളിച്ചില്ല… ഒന്ന് രണ്ട് ഡേ അങ്ങനെ പോയി ഞാനും വിളിച്ചില്ല…..
അങ്ങനെ ഒരു ഡേ മെസ്സേജ് ഇട്ടു എന്താണ് നീ എന്നൊഫു മിണ്ടാതെ എന്നൊക്കെ കുറെ….